LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vadakkumnadhan

•

2006

Thathaka Thathaka

Apple Music logo
Deezer logo
Spotify logo
Lyrics
ആളകമ്പടിയോടും
മേളവാദ്യഘോഷത്തോടും
നാളെ നിൻ്റെ വേളിച്ചെക്കന്‍
വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍
മാലപോലെയലങ്കാരങ്ങള്‍
ആളിമാരൊത്താടിപ്പാടാം
അരിയ തത്തേ

തത്തക തത്തക തത്തക തത്തക
തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി
മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം
നിളയുടെ വളകളൊരുക്കാം
മഴയുടെ പവിഴമെടുക്കാം
നിളയുടെ വളകളൊരുക്കാം
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
തത്തക തത്തക തത്തക തത്തക
തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി
മുത്തുവിളക്കി ചേര്‍ക്കും കല്യാണം

നീ മണിമംഗല കുങ്കുമമീ
തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
ഈ തിരുവാതിര ചന്ദ്രിക നീ
വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍
പൂക്കും പൗര്‍ണ്ണമിയായി
എരി തിരി താലത്തില്‍
നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു
വെക്കാന്‍ പറന്നെത്തി നീ
തക തക തക തക തക തക തക തക
തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി
മുത്തുവിളക്കി ചേര്‍ക്കും കല്യാണം

നീ കിളിവാതിലിനുള്ളിലെ
രാ തിരു തിങ്കളുദിച്ചത്
പോലിനിയിന്ദ്ര നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍
നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ
പാടും ഭൈരവി കേട്ടും
കുളപ്പുര തേവാരം നോല്‍ക്കും
പ്രാർത്ഥനയേറ്റും
വെളിച്ചമെന്നും വിളിച്ചുണര്‍ത്താന്‍
വിരുന്നെത്തി നീ
തത്തക തത്തക തത്തക തത്തക
തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി
മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം
നിളയുടെ വളകളൊരുക്കാം
മഴയുടെ പവിഴമെടുക്കാം
നിളയുടെ വളകളൊരുക്കാം
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
തത്തക തത്തക തത്തക തത്തക
തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി
മുത്തുവിളക്കി ചേര്‍ക്കും കല്യാണം

WRITERS

Raveendran, Gireesh Puthenchery

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Vadakkumnadhan

2006

01

Introduction

Raveendran

02

Gange

Raveendran

03

Oru Kili

Raveendran

04

Kalabham Tharaam

K. S. Chithra, Raveendran

05

Paahi Paramporule

Raveendran

06

Kalabham Tharaam

K. S. Chithra, Raveendran

07

Saarasa Mukhi

Raveendran

08

Oru Kili

Raveendran

09

Rajani Janithaguru

Raveendran

10

Neentidam Churunda

Raveendran

11

Gange

Raveendran

12

Thathaka Thathaka

Raveendran, एम् जी श्रीकुमार (M G Sreekumar)

From This Artist