LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chaappa Kurishu

Theeye Theeye

Apple Music logo
Deezer logo
Spotify logo
Lyrics
തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
തീരം തേടും തിരയായ് വന്നു മുറിയുന്നുവോ

കഥയേതെന്നറിയാതെ ഞാൻ പുതു ചായം കൂട്ടുകയോ
വേഷം മാറുകയോ
ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ
കാണാക്കനവുകളിൽ

ആരാരാണേ
ഞാനോ നീയോ ആരാരാണേ
ആരാരാണേ
ഞാനോ നീയോ ആരാരാണേ

കളിയെന്തെന്നറിയാതെ ഞാൻ ഈ സ്വപ്നം നെയ്യുകയോ
ദൂരെ പായുകയോ
മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ
പൂവായ് തീരുകയോ

ആരാരാണേ
ഞാനോ നീയോ ആരാരാണേ
ആരാരാണേ
ഞാനോ നീയോ ആരാരാണേ

തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ (ആ)
തന്തിന്ന തന്തിന്നാരാരോ ആരാണാരോ (ആരാരോ )

WRITERS

Chandrasekharan K S, Rex Vijayan

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chaappa Kurishu

01

Theeye Theeye

Rex Vijayan (contributor), Saju Sreenivas, Sayanora

02

Oru Naalum Kaanathe

Rex Vijayan

03

Theeye (remix)

Rex Vijayan

From This Artist