LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Soulful Songs Sachin Warrier

•

2020

Parayathe

Apple Music logo
Deezer logo
Spotify logo
Lyrics
പറയാതെ പറയാതെ
എൻ മൗനം ഗാനമായ്
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായ്
ഓർമ്മയൊഴുകും
കരയിലാരെ
കാത്തു വെറുതേ നിലാവേ
രാത്രിമലരായ്
പോയ ഋതുവിൻ
പാതയരികിൽ
കാറ്റിലാടി വിലോലം
ഓർത്ത വരികൾ
പറയാതെ പറയാതെ
എൻ മൗനം ഗാനമായ്
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായ്

രാ ര ര ര രാ രെ

നിറയാതേതോ പുഴ പോലെ
മാഞ്ഞൊരാ കാലമേ
ഒരു മൂക രാവിലൂടെ
താനേ മറന്നപോലെ
ഈ വഴി
വന്നൊരു തെന്നലേ
മാഞ്ഞ നിനവിൻ ( മാഞ്ഞ നിനവിൻ)
ജാലകങ്ങൾ
വീണ്ടും അതിലോലമായ്
നീ തലോടി
ഞാനുണർന്നു
ദാഹവിവശം
സാഗരം പോൽ നിലാവിൽ
പാടി നിന്നു
പറയാതെ പറയാതെ
എൻ മൗനം ഗാനമായ്
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായ്
ഓർമ്മയൊഴുകും
കരയിലാരെ
കാത്തു വെറുതേ നിലാവേ
രാത്രി മലരായ്

WRITERS

Rafeeque Ahammed, Roby Abraham

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Soulful Songs Sachin Warrier

2020

01

Kanam Njanen

Sachin Warrier

02

En Kanimalare

Sachin Warrier

03

Thaazhe Nee Tharame

Job Kurian, Sachin Warrier, Sayanora

04

Parayathe

Sachin Warrier

05

Theekkanal Swasamai

Sachin Warrier

06

Manjayi Peytha Ninne

Sachin Warrier

07

Omal Kanmani

Sachin Warrier, Sangeetha Sreekanth

08

Swapnachirakil

Sachin Warrier

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None