LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kinavo

•

2019

Kinavo

Apple Music logo
Deezer logo
Spotify logo
Lyrics
തേൻ തുള്ളി വീണെന്നോ
ഈ മെയ് നനഞ്ഞെന്നോ
ഹേ തോന്നലാണെന്നോ ഓ
വെൺതൂവലായില്ലേ
ഞാനോ മെല്ലേ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ
കാണും നേരങ്ങൾ
പോരാതായെന്നോ
നീയറിയാതെയോ
നിന്നേ തേടുന്നൂ
ഏതോ കിനാവോ
ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ
ഏതോ പേരു ചൊല്ലാൻ മോഹം

ഹേ
കിനാവോ കിനാവോ (പ പ)
പ പപാ പ പ

ആരുമാരും കാണാതെ
പാതി മെയ്യായ് മാറില്ലേ
കൺകൾ തമ്മിലോ
എന്തോ ചൊല്ലിയോ ആദ്യമായ്

ഹോ
ഓരോ വാക്കിലും കൂടി നിന്നില്ലേ
നീ എന്തിനോ

തേൻ തുള്ളി വീണെന്നോ
ഈ മെയ് നനഞ്ഞെന്നോ
ഹേയ് തോന്നലല്ലന്നോ
നീ മെല്ലേ മെല്ലേ
ഉള്ളിനുൾ നിറഞ്ഞില്ലേ
എൻ ഇഷ്ടമായില്ലേ
കാണും നേരങ്ങൾ
പോരാതായെന്നോ
നീയറിയാതെയോ
നിന്നേ തേടുന്നൂ
ഏതോ കിനാവോ
ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ
കൂടെ ചേലുള്ളൊരാളോ

WRITERS

SANJEEV T

PUBLISHERS

Lyrics © IPRS, Songtrust Ave

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kinavo

2019

01

Kinavo

Joe Paul, Sanjeev T, Shweta Mohan