LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Goodalochana

•

2017

Ee Angaadi Kavalayil

Apple Music logo
Deezer logo
Spotify logo
Lyrics
ഓഹോ ഓഹോ
ഈ അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ ( ഓഹോ)
ചിറകടിച്ചുയരുകയായ് ( ഓഹോ)
സുൽത്താന്മാർ ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ ( ഓഹോ)
സുവർക്കം നിൻ അരികിൽ വരും ( ഓഹോ)
ഈ അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ( ഓഹോ)
ചിറകടിച്ചുയരുകയായ്( ഓഹോ)
സുൽത്താന്മാർ ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ ( ഓഹോ)
സുവർക്കം നിൻ അരികിൽ വരും ( ഓഹോ)
ഓ മണ്ണും വിണ്ണും മൂടാനായ്
മുന്നിൽ മിന്നും നാണ്യങ്ങൾ
ദൂരത്തായി മാഞ്ഞില്ലേ കണ്ണീർക്കാലമേ
നമ്മൾ തേടും ഭാഗ്യങ്ങൾ
കൂടെ കൂടാൻ പോരുമ്പോൾ
കാറ്റേ വാ ഈ രാവിൽ പെട്ടി പാട്ടുമായ്
പെയ്യുന്നെ നിലാവ് (ഐയ്യ് )
പെയ്യുന്നെ കിനാവ് (ഐയ്യ് )
ചെമ്പകപ്പൂങ്കാവ്‌
ഇന്നീ ദുനിയാവ്‌( അഹാ)
പെയ്യുന്നെ കിനാവ് ( അഹാ)
പെയ്യുന്നെ കിനാവ് ( അഹാ)
ചെമ്പകപ്പൂങ്കാവ്‌
ഇന്നീ ദുനിയാവ്( അഹാ)
ഓ ഓ ഓ ഓ ഓ
ഈ അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ
ചിറകടിച്ചുയരുകയായ്
ഹേ സുൽത്താന്മാർ ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ
സുവർക്കം നിൻ അരികിൽ വരും

തട്ടമൊന്നു മെല്ലെ
തെല്ലൊതുക്കിയാരോ
മയ്യണിഞ്ഞ കണ്ണാൽ
എന്നെ നോക്കവേ
വർണ്ണമാരിവില്ലിൻ
പീലികൊണ്ടുമേയും
മഞ്ഞണിഞ്ഞകൂടായ്
എൻ്റെ നെഞ്ചകം
കുയിലുകളേ ഈ കുളിരിൽ
മെഹഫിലിൻ ഒരു നറു ഗസലുതരൂ
തബലകളിൽ താളമിടാൻ
മനസില് വിരലുകളുണരുകയായ്
നഗരമിതാ ചില്ലകളിൽ
മലരുകളായ് നിറഞ്ഞിടാം ( അഹാ)
പുതുവഴിയിൽ പുലരികളെ
ഇനി കാത്തു നിന്നീടാം
നല്ല നല്ല നേരങ്ങൾ പങ്കിടാം( അഹാ)
അല്ലിമുല്ല മേലാടും തെന്നലേ( അഹാ)

ഈ അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ
ചിറകടിച്ചുയരുകയായ്
സുൽത്താന്മാർ ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ
സുവർക്കം നിൻ അരികിൽ വരും
ഓ മണ്ണും വിണ്ണും മൂടാനായ്
മുന്നിൽ മിന്നും നാണ്യങ്ങൾ
ദൂരത്തായി മാഞ്ഞില്ലേ കണ്ണീർക്കാലമേ(കാലമേ)
നമ്മൾ തേടും ഭാഗ്യങ്ങൾ
കൂടെ കൂടാൻ പോരുമ്പോൾ
കാറ്റേ വാ ഈ രാവിൽ പെട്ടി പാട്ടുമായ്
പെയ്യുന്നെ നിലാവ് (ഐയ്യ് )
പെയ്യുന്നെ കിനാവ് (ഐയ്യ് )
ചെമ്പകപ്പൂങ്കാവ്‌
ഇന്നീ ദുനിയാവ്‌( അഹാ)
പെയ്യുന്നെ കിനാവ് ( അഹാ)
പെയ്യുന്നെ കിനാവ് ( അഹാ)
ചെമ്പകപ്പൂങ്കാവ്‌ ( അഹാ)
ഇന്നീ ദുനിയാവ്( അഹാ)
ഓഹോ ഓഹോ ഓഹോ ഓ ഓ ( അഹാ)
ഓഹോ ഓഹോ ഓഹോ ഓ ഓ ( അഹാ)
ഓഹോഓ ഓ ഓഹോ ഓ ഓ
ഈ അങ്ങാടി കവലയിൽ

WRITERS

MANU MANJITH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Goodalochana

2017

01

Koyikkodu

Abhaya Hiranmayi, Gopi Sundar

02

Ee Angaadi Kavalayil

Shaan Rahman

03

Daivame

Gopi Sundar, Sachin Raj

04

Idea (Theme)

Gopi Sundar

05

Koyikkodan (Football Theme)

Gopi Sundar, Sachin Raj

06

Hai (Business Theme)

Gopi Sundar

07

Bhaiyya

Gopi Sundar, Sachin Raj

08

Lalamalamalamalamale

Gopi Sundar, Sachin Raj

09

Orappane Rakshappedum

Gopi Sundar, Sachin Raj

10

Piriyukayano

Gopi Sundar, Sachin Raj

11

Taxi

Gopi Sundar

From This Artist