LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Uyire

•

2020

Uyire

Apple Music logo
Deezer logo
Spotify logo
Lyrics
ഉയിരേ
കവരും ഉയിരെ പോലെ
എന്താണ് നീ എന്താണ്
ആ
കാതൽ മഴയായ്
തനുവിൽ ചേരും
ആരാണ് നീ ആരാണ്
ഉയരേ ചിറകോ
രാവിൽ നിലവോ
താരിൽ മധുവോ
കാണാ കനവോ
നീ കണ്ണോട് കണ്ണോട്
കണ്ണോരമായ്
കാതോട് കാതോട്
കാതോരമായ്
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായ്
നിറയേ (ആ)
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നാളും എന്നാളും
എൻ നാളമായ് പടരേ
ഓ താനന നാ ന നാ
ഓ താരാര രാ ര രാ
ഉയിരേ ഉയിരിൻ ഉയരേ മൂടും
തീയാണ് നീ തീയാണ്
ഉം കാതൽ കനലായ്
അകമേ നീറും
നോവാണ് നീ നോവാണ്
ഇനിയെൻ നിഴലായ്
വാഴ്വിൻ നദിയായ്
ഞാനെൻ അരികേ
നിന്നെ തിരയേ
നീ കണ്ണോട് കണ്ണോട്
കണ്ണോരമായ്
കാതോട് കാതോട്
കാതോരമായ്
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായ്
നിറയേ ഉം
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നാളും എന്നാളും
എൻ നാളമായ് പടരേ
ഓ ഉം ആരാരരാ

WRITERS

ANKIT MENON, VINAYAK SASIKUMAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Uyire

2020

01

Uyire

Ankit Menon, Sid Sriram, Vinayak Sasikumar

From This Artist