LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nammal Thammil

•

2009

Junile Nilamazhayil

Apple Music logo
Deezer logo
Spotify logo
Lyrics
(?)

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്
ഒരു ലോലമാം നറുതുള്ളിയായ്
നിൻ്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ

പാതി ചാരും നിൻ്റെ കണ്ണിൻ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്കുമഴകേ നീ എനിക്കു പുണരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ

ആ ആ ആ ആ ആ

നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ
ഉരുമ്മി നിൽക്കുമുയിരേ നീ എനിക്ക് മുകരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്
ഒരു ലോലമാം നറുതുള്ളിയായ്
നിൻ്റെ നിറുകിലുരുകുന്നതെൻ ഹൃദയം

WRITERS

M JAYACHANDRAN, PUTHENCHERRY GIREESH

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Nammal Thammil

2009

01

Junile Nilamazhayil

K. J. Yesudas, सुजाता

02

Priyane

सुजाता (Sujatha)

03

Pottu Thottu

M. Jayachandran

04

Kabadi Kabadi

M. Jayachandran

05

Siyona

M. Jayachandran

06

Junile Nilamazhayil

K. J. Yesudas, सुजाता

07

Uyire

K. J. Yesudas