LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Sujatha

•

2017

Meymasam Female Vocals

Apple Music logo
Deezer logo
Spotify logo
Lyrics
മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
തൊട്ട് തൊട്ട് മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു
പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാവുന്നൂ
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
തത്തി തത്തും മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

ആപ്പിൾപ്പൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിൻ്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എൻ്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
മുത്ത് മുത്തും മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
തൊട്ട് തൊട്ട് മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
യായിയായിയെ യായിയായിയെ ഓ യായിയായിയെ യായിയായിയെ

WRITERS

GIRISH PUTHENCHERY, M JAYACHANDRAN

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Sujatha

2017

01

Ellam Marakkam

S.Rameshan Nair, एम् जी श्रीकुमार, सुजाता (Sujatha)

02

Manikkinavin Kothumbuvallam

K. J. Yesudas, सुजाता

03

Poovu Chodichu

M.G. Sreekumar, Sujatha Mohan

04

Iniyarkkum Aarodum

M.G. Sreekumar, Sujatha Mohan

05

Jeevante Jeevanam

M.G. Sreekumar, Sujatha Mohan

06

Priyane Nee enne

सुजाता (Sujatha)

07

Manju Nolkum Kalam

K. J. Yesudas, सुजाता

08

Ithramelenne Nee

K. J. Yesudas, सुजाता

09

Meymasam

सुजाता (Sujatha)

10

Nila Paithale

Sujatha Mohan

11

Thakilu Pukilu

Mohanlal, Prabhakaran, Radhika Thilak, एम् जी श्रीकुमार, सुजाता (Sujatha)

12

Kootti Muttiya

Najim Arshad, सुजाता (Sujatha)