LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Namah

•

2019

Kanne

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണെ കണ്മണിയെ
നീ എൻ ഓമലെ
കണ്ണെ കണ്മണിയെ
നീ എൻ ജീവനെ
കാലമേ പ്രഭാതമായ് നീ
ഈ വഴി കിനാക്കൾ തൂകെ
മുന്നിൽ നീ പിന്നിൽ ഞാൻ
എൻ ഓമലെ
കണ്ണെ കണ്മണിയെ
നീ എൻ ഓമലെ
എൻ ഓമലെ

നീ പിരിയും നാളെ
നീ ഉയരും നാളെ
നാളെ
നാളെ
കാലത്തിന് നീ തീ ഊട്ടുന്നേ
തീക്കൊമ്പിലും നീ കൈ കോർക്കുന്നേ
പകയാം കടൽക്കര കഥ ചുരുൾ നിര നിറയെ
മെനയും ചതിച്ചുഴിക്കിട നി പറന്നുയരെ
ഈ നഗരം മാറട്ടെ
നീ കുടയിൽ തെളിയുന്നേ
നീളെ ചുടുമിടി കട നീ കാണുമ്പോ
ദൂരെ കനവൊളി മറച്ചിന്നു നീ
ആ കുഞ്ഞ് താന താനെ തെളിയുന്നെ

കണ്ണെ കണ്മണിയെ (കണ്ണെ)
എൻ ഓമലെ
കണ്ണെ കണ്മണിയെ (കണ്ണെ)
നീ എൻ ജീവനെ
കാലമേ പ്രഭാതമായ് നീ
ഈ വഴി കിനാക്കൾ തൂകെ
മുന്നിൽ നീ പിന്നിൽ ഞാൻ
എൻ ഓമലെ
എൻ ജീവനെ
എൻ ഓമലെ

WRITERS

DHANYA SURESH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Namah

2019

01

Saawariya

Thaikkudam Bridge

02

Kanne

Anandraj Benjamin Paul, Govind Vasantha, Thaikkudam Bridge

03

Saalaikal

Thaikkudam Bridge

04

Inside My Head

Thaikkudam Bridge

05

Kaadum Malayum

Thaikkudam Bridge

06

Nee

Thaikkudam Bridge

07

Jeele Jeebhar

Thaikkudam Bridge

08

I Can See You

Thaikkudam Bridge

09

Kalliyankatt Neeli

Thaikkudam Bridge

10

Thekkini

Thaikkudam Bridge

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist