LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Jaya Jaya Jaya Jaya Hey

•

2023

Enthanithu Engottithu

Apple Music logo
Deezer logo
Spotify logo
Lyrics
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
അഴിയാ കെട്ടാണ് അറിയാ പോക്കാണ്
വീടും വിട്ടേതോ ദൂരെ പോകുന്നേ

അഴിയാ കെട്ടാണ് അറിയാ പോക്കാണ്
വീടും വിട്ടേതോ ദൂരെ പോകുന്നേ

കണ്ണ് നിറച്ചൊന്ന് കണ്ടില്ല
മിണ്ടി പറഞ്ഞു തുടങ്ങില്ല

കണ്ണ് നിറച്ചൊന്ന് കണ്ടില്ല
മിണ്ടി പറഞ്ഞു തുടങ്ങില്ല

മൂത്തോരു ചൊല്ലുന്ന കേട്ടീട്ട്
മണ്ട കുനിച്ചു കൊടുത്തില്ലേ

മൂത്തോരു ചൊല്ലുന്ന കേട്ടീട്ട്
മണ്ട കുനിച്ചു കൊടുത്തില്ലേ

വന്നെത്തിയെങ്ങാണിത്
ആ വന്നെത്തിയെങ്ങാണിത്
പറഞ്ഞു താ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ

എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ

ആളു കൂടണ നേരത്തും
വാടി നിക്കണതൊറ്റയ്ക്ക്

ആളു കൂടണ നേരത്തും
വാടി നിക്കണതൊറ്റയ്ക്ക്

ആരോളിഞ്ഞൊന്നു നോക്കിലും
വാരി വീശണം പുഞ്ചിരി

ആരോളിഞ്ഞൊന്നു നോക്കിലും
വാരി വീശണം പുഞ്ചിരി
മുന്നോട്ടേക്കെന്തൊക്കെയാ
ആ മുന്നോട്ടേക്കെന്തൊക്കെയാ

അറിയുമോ

എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ

പുതിയ ലോകത്തോ പലതും തെറ്റുന്നേ
പതിയെ എല്ലാമേ പതിവായ് മാറുന്നേ

പുതിയ ലോകത്തോ പലതും തെറ്റുന്നേ
പതിയെ എല്ലാമേ പതിവായ് മാറുന്നേ

കേട്ടറിഞ്ഞു പഠിക്കേണം
കണ്ടറിഞ്ഞങ്ങു ചെയ്യേണം

കേട്ടറിഞ്ഞു പഠിക്കേണം
കണ്ടറിഞ്ഞങ്ങു ചെയ്യേണം
കേട്ടറിഞ്ഞു പഠിക്കേണം
തനനനനനി നാനനെ
കണ്ടറിഞ്ഞങ്ങു ചെയ്യേണം
തനനനനനി നാനനെ
തത്തനി നാനനെ
തനനനനനി നാനനെ
തത്തനനി നാനനെ
തനനനനനി നാനനെ
തത്തനനി നാനനെ
തനനനനനി നാനനെ
തത്തനനി നാനനെ
തനനനനനി നാനനെ

WRITERS

Vaikom Vijayalakshmi

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Jaya Jaya Jaya Jaya Hey

2023

01

Jaya Jaya Jaya Jaya Hey

Ankit Menon

02

Enthanithu Engottithu

Vaikom Vijayalakshmi

03

Jaya Hey

Aditya Ajay, Gowri, Sanjana J, Sreya R

04

Jhalakraani

Ankit Menon

05

Ingaatt Nokkandaa Kannukaley

Ankit Menon

06

Kaatti Tharaam

Ankit Menon

07

Punch Triple Punch

Ankit Menon

08

Ingaatt Nokanda Kannukale

Basil Joseph

09

Penne Penne Penkidathi

Ankit Menon

10

Enthanithu Engottithu - PSY Trance Remix

Ankit Menon

11

Jhalakraani - Chill Mix

Ankit Menon

12

Ingaatt Nokanda - Lofi Mix

Ankit Menon

13

Penne Penne Penkidathi - Chill Mix

Ankit Menon

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None