LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Note Book (Original Motion Picture Soundtrack)

•

2018

Hridhayavum

Apple Music logo
Deezer logo
Spotify logo
Lyrics
hey heavenly star
love you more and more
you are the one aquarius
who make my dream come true

ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും

ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ് പ്രണയമോ കളഭമായ്
ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ

സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ

രി ഗ പ മ ഗ രി സ രി ഗ പ മ ഗ രി സ രി രി പ മ ഗ രി സ

ആ ആ
ഇളമഞ്ഞിൽ ഈറനാം ആലിൻ്റെ ചില്ലയിൽ കിളികളൊരുപോലെ പാടി
സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
അരികിലായ് വന്നു ചേരാൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റേതാകാനല്ലേ താളം തുള്ളുന്നു
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും
നിമിഷമായ്

ആ
കളിയൂഞ്ഞാലാടിയോ കാറ്റിൻ്റെ കൈകളിൽ
അവനുമായ് നിൻ്റെ നാണം

സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ

ഇതളുരുമ്മുന്ന പോലെ കവിളിൽ ചിറകുരുമ്മുന്ന പോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനോയെൻ മൗനം വിങ്ങുന്നു
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ് പ്രണയമോ കളഭമായ്
ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്

സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ

WRITERS

Mejo Joseph, Sarath Vayalar

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Note Book (Original Motion Picture Soundtrack)

2018

01

Hridhayavum

Jyotsna, Vineeth Sreenivasan

02

As We All Know

Vineeth Sreenivasan

03

Iniyum Mounamo

Vineeth Sreenivasan

04

Changathi Koottam

Vineeth Sreenivasan

05

As We All Know (Remix Version)

Vineeth Sreenivasan

06

Hridhayavum (Male Version)

Vineeth Sreenivasan

07

Iniyum Mounamo

Vineeth Sreenivasan

08

Mazhayude Cherumani

Vineeth Sreenivasan

From This Artist