LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Amsham - അംശം

•

2026

Amsham

Apple Music logo
Deezer logo
Spotify logo
Lyrics
നീ പറയുന്ന പല കള്ളക്കഥകളും
അലംങ്കൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം നിൻ

തിരുമുന്നിലായി പതുങ്ങുന്നിതാ
മടിക്കുന്നിതാ
നിൻ്റെ താളത്തിൽ തുള്ളാൻ
അംശമായി തീരാനേ

നിൻ്റെ പല കള്ളക്കഥകളും
അലംങ്കൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം

ഏ ഏ ഏ
ന ന നാ നാ
ര ര ര ര രാ

പാതാളം
ഊരായാലും
നീ ഒന്നെന്നെ വിളിച്ചാലെന്നാഷാഢം
ഈ തത്തമ്മ പെണ്ണെന്നെ കടിച്ചാൽ
ഞാൻ മുളകായി മാറും
പിന്നവൻ എരിഞ്ഞാൽ ഇണയായി
ഒരു ചിരിയും ചാർത്തും

മനസ്സിലേ
മേൽത്തട്ടും കൈക്കേറിയ അവതാരം
മനസ്സിലേ
ആളും (ഹേ) തീ എല്ലാം കെടുത്തി അവളാളും

മനസ്സിലേ ഭാരം ഇറക്കി വെക്കുന്നതാകും
വിധിച്ചതും തൽക്കാലം
അങ്ങനാണേൽ ശെരി, ആമേൻ

എന്നെ വലയുന്ന നിൻ്റെ പദനവും
വ്യാപകം അതിനിരയായും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും
എതിരുണ്ടന്നില്ല താനും നിൻ
തിരുമുന്നിലായ് പിടയ്ക്കുന്നിതാ
മടിക്കുന്നിതാ നിൻ്റെ താപത്തിൽ പൊള്ളാൻ
നിൻ അംശമായി തീരാനേ
നിൻ്റെ പല കള്ളക്കഥകളും
അലംങ്കൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം
വിരിയാം

மூச்சினிலே சுவாசத்திலே
எந்தன் அன்பும் பாசமும் நேசமும் நிஜமே
ஏனோ சாபம், ஏன் இந்த தாபம்
என் தான் என்னை வாட்டுதோ
பாதை மாற, இனிதாய் வாழ
ஒளியும் வழியும் தெரியாதோ ஒ ஒ
மனசுல துயர் நிறைந்தது போக போக
மனசுல வலி பிறந்தது வேகமாக இன்று
மனசுல துன்பம் தான் மாறிட இன்பமாய் வாழ்ந்திட
முடியாதோ
அடி நீயே எந்தன் மனதை வென்றவள் தானே
கொடி போல் நெஞ்சில் படர்ந்தவள் நீயும் தானே
மடியில் பதுங்கி உறங்கி மயங்கி நின்றாயே
சரியானதோ முறையானதோ

നിൻ്റെ പല കള്ളക്കഥകളും
അലംങ്കൃതമായി തീരാം
പകരുന്ന തരം പ്രവണതകളും (തീരാം)
കരളിതളായി വിരിയാം

വിരിയാം
വിരിയാം

എന്നേലും നിന്നെ
കാണാതിരുന്നെങ്കിൽ ഭാരം
എന്തേലും കാരണങ്ങൾ
കാണുന്നതിൽ ചാരും
അള്ളാണെ നിന്നെ കിട്ടാൻ
നെഞ്ചെൻ്റുള്ളിൽ പാറും
ആരാ, തടയുവാൻ ആരാ

തടയുവാൻ

എന്തേലും ആനേം ചേനേം
ആവട്ടെ ഞാൻ പിന്നാലെ
ആരെന്ത് പറഞ്ഞാലും
നാണോം മാനോം ഇല്ലാതെ
ആവോളം തന്നിട്ടുണ്ടേൻ
മനസ്സിന് വല്ലാതെ
ഒന്ന് രണ്ട് മൂന്ന് നാല്
പറഞ്ഞ് ഞാൻ വരും

ഇതാര് താരകമോ
നാളേക്കുള്ള താരവുമായ് വരുമോ
ഇതാര് താരകമോ
നാളേക്കുള്ള താരവുമായ് വരുമോ

തണലായ് നീ കറുത്തുള്ള മണ്ണിനെ
തണുപ്പിക്കാനായി വരുമോ
വരവാകുമ്പോൾ അടഞ്ഞൊരു കണ്ണിനെ
വിരിപ്പിക്കാൻ വരം തരുമോ

എം ച്ച് ആറേ

ന ന ന ന ന ന ന
ത ധ ത കൃ ധ ധും കൃ ധ
ന ന ന ന ന ന ന
ധ ത കൃ ധ ത
ന ന ന ന ന ന ന (ആ)
നി സ നിസ നി സ നിസ
പ പ നി സ നിസ നിസ

WRITERS

Aksomaniac, M.H.R, Bhumi

PUBLISHERS

Lyrics © Universal Music Publishing Group, Dark Lab Records Publishing Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Amsham - അംശം

2026

01

Amsham

Aksomaniac, Bhumi, Circle Tone, M.H.R

02

Amsham Pinneyum

Aksomaniac, Circle Tone

From This Artist