തിരുമുന്നിലായ് പതുങ്ങുന്നിതാ
നീ ഒന്നെന്നെ വിളിച്ചാലെന്നാഷാഢം
ഈ തത്തമ്മ പെണ്ണെന്നെ കടിച്ചാൽ
മേൽത്തട്ടും കൈക്കേറിയ അവതാരം
കാളും തീ എല്ലാം കെടുത്തിയവളാളും
മനസ്സിലേ ഭാരം ഇറക്കി വെക്കുന്നതാകും
എന്നെ വലയുന്ന നിൻ്റെ പദനവും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും
എതിരുണ്ടന്നില്ല താനും നിൻ
തിരുമുന്നിലായ് പിടയ്ക്കുന്നിതാ
മടിക്കുന്നിതാ നിൻ്റെ താപത്തിൽ പൊള്ളാൻ