LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Life Of Josutty (Original Motion Picture Sound...

Kaalame

Apple Music logo
Deezer logo
Spotify logo
Lyrics
കാലമേ തരുന്നതെന്തേ നീ
മായമാത്രമായ സ്വപ്നങ്ങൾ

കാലമേ തരുന്നതെന്തേ നീ
മായമാത്രമായ സ്വപ്നങ്ങൾ
മായുമെങ്കിൽ എന്തിനായെന്നിൽ
ജീവിതം തരുന്നു ചിത്രങ്ങൾ
തേടും തീരങ്ങൾ കൈവന്നുവോ
വീണ്ടും വീണ്ടും ഞാൻ തേടുന്നുവോ

കൂട്ടിനായ് വന്ന താരാട്ടും
പാതിയിൽ പിരിഞ്ഞുപോകുന്നു
നിദ്രയില്ലാതെല്ലുമെന്നാലും
പേയ്ക്കിനാക്കൾ ആട്ടമാടുന്നു
തേടും തീരങ്ങൾ കൈവന്നുവോ
വീണ്ടും വീണ്ടും ഞാൻ തേടുന്നുവോ

വേരുകൾ കരിഞ്ഞുപോകുമ്പോൾ
മാമരം ഉലഞ്ഞുപോകുന്നു
ശൂന്യമാം മണൽത്തടം വീണ്ടും
മിഥ്യയാം മരീചി നീട്ടുന്നു

WRITERS

ANIL JOHNSON, SANTOSH VARMA

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Life Of Josutty (Original Motion Picture Soundtrack)

01

Mele Mele

Anil Johnson, Najim Arshad, Santosh Varma, Shreya Ghoshal

02

Ketoo Njan Duet

Anil Johnson

03

Kaalame

Anil Johnson, Vijay Yesudas

04

Mele Mele Duet

Anil Johnson

05

Ketoo Njan

Anil Johnson, Najim Arshad, Sangeeta Prabhu

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist