LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Life Of Josutty (Original Motion Picture Sound...

Ketoo Njan Duet

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ടു നിന്നിൽ കണ്ടു
വർണ്ണം ചൂടും മായാ തീരം
നിന്നു മുന്നിൽ നിന്നു
ഓരോ പൂവും ചൈത്രം നീട്ടി
മോഹം കോകിലമായ്
മൂളും ശീലുകളും
കേട്ടു കേട്ടു ഞാൻ
കേട്ടു കേട്ടു ഞാൻ

ആടും മലർ തോറും
തേനിൽ കടലും ഞാൻ കണ്ടൂ കണ്ടൂ
സൂര്യൻ പ്രണയാർദ്രം നോക്കും
പുലർകാലം ചാരെ തിരി നീട്ടുന്നു
മാനം നറുമഞ്ഞായ് മൂടും
ചൊടിമീതെ ഹാസം തിരനോക്കുന്നു
ഈ തീരം പ്രിയതരമായ് മാറുന്നു
താരങ്ങൾ മുകിലണിയാൻ പോരുന്നു
പലയുഗമായ് അലയും മനമാം ശലഭം

കണ്ടു നിന്നിൽ കണ്ടു
വർണ്ണം ചൂടും മായാ തീരം

മോഹം കോകിലമായ്

മൂളും ശീലുകളും
കേട്ടു കേട്ടു ഞാൻ

വേനൽ കനലാടും കാലം
പല കാതം ദൂരെ ദൂരെ
സ്നേഹം കനവല്ലെന്നോതും
കുളിർ കാറ്റിനുള്ളിൽ ഉണർവേകുന്നു
ഓരോ നൊടിയും ഞാൻ ഓരോ
പുളകത്തിൻ ചിത്രം സ്മൃതിചേർക്കുന്നു
ഈ ഭൂവിൻ അതിരിവിടെ തീരുന്നു
സ്വർഗങ്ങൾ കരതളിരിൽ ചേരുന്നു
ഇനിയിതിലും മധുരം ജനിയിൽ വരുമോ

കണ്ടു

നിന്നിൽ കണ്ടു

വർണ്ണം ചൂടും മായാ തീരം

നിന്നു മുന്നിൽ നിന്നു
ഓരോ പൂവും ചൈത്രം നീട്ടി

മോഹം കോകിലമായ്

മൂളും ശീലുകളും
കേട്ടു

കേട്ടു ഞാൻ
കേട്ടു

കേട്ടു ഞാൻ
മ് മ്

WRITERS

ANIL JOHNSON, SANTOSH VARMA

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Life Of Josutty (Original Motion Picture Soundtrack)

01

Mele Mele

Anil Johnson, Najim Arshad, Santosh Varma, Shreya Ghoshal

02

Ketoo Njan Duet

Anil Johnson

03

Kaalame

Anil Johnson, Vijay Yesudas

04

Mele Mele Duet

Anil Johnson

05

Ketoo Njan

Anil Johnson, Najim Arshad, Sangeeta Prabhu

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist