LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vimaanam

•

2019

Anthimaanam

Apple Music logo
Deezer logo
Spotify logo
Lyrics
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം

അന്തിമാനം മേലെ
മാനം മേലെ
പൊങ്ങിപ്പാറി
പോകാമല്ലോ

ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം

തെന്നും
മേഘം പോലെ
മിന്നൽ ചൂടി
കാറ്റിൻ തേരിൽ
പോകാമല്ലോ
ഇരു ചിറകുകളിതാ
ചലനുവുമിതാ
ശലഭമായ്
ചിറകടിച്ചുയരുന്നു ഓ
മണിമുകിലല മേലെ
മഴയിതൾ നുള്ളാൻ
ചടുലമായുടലുകൾ
ഉണരൂന്നു, ഓ
വാനിലുയരേ
വാനിലുയരേ
താഴെയൊരു
ചിറകടി ചിറകടി
മനമാകേ
വാനിലുയരേ
വാനിലുയരേ
താഴെയൊരു
ചിറകടി ചിറകടി
മനമാകേ

ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം

നേടി ഒടുവിലീ
മോഹമിനിയതു
നുകരുവാൻ വരുന്നൂ
വീണു പലകുറി
താണു ചിറകുകൾ
ഒടുവിൽ നാം
ഉയരുന്നൂ
തീരാതെ തീരാതെ
ഈ ജന്മമങ്ങനെ
മായാ മരാളമായ്
പാറേണമേ
മൂകാശ്രു ധാരകൾ
പോരുന്നിതാ
നീല
മേഘാലയങ്ങളിൽ
ചേരുന്നു നാം
ഉയരുയരൂ
ഉയരുയരൂ
ഈ മണ്ണിൻ
മേലെ, മേലെ
അന്തിമാനം മേലെ
മാനം മേലെ
പൊങ്ങിപ്പാറി
പോകാമല്ലോ

ശ്യാമ വിജനമാം
ഈ അപാരത
ലഹരിയായ്
കിനാവായ്
ഏതൊരസുലഭ മാത്ര
വരുമതിലലയുവാൻ
നമുക്കായ്
പോയാലും പോയാലും
തീരാത്ത ദൂരങ്ങൾ
കൈനീട്ടിയാലെത്തും
പോലല്ലയോ
ഏകാന്ത യാമങ്ങൾ
തീരുന്നിതാ മുന്നിൽ
കാണാൻ കൊതിക്കും
പുലർ കാലമായ്
ഉയരുയരൂ, ഉയരുയരൂ
ഈ മണ്ണിൻ മേലെ മേലെ
അന്തിമാനം മേലെ
മാനം മേലെ
പൊങ്ങിപ്പാറി
പോകാമല്ലോ
ഇരു ചിറകുകളിതാ
ചലനുവുമിതാ
ശലഭമായ്
ചിറകടിച്ചുയരുന്നു ഓ
മണിമുകിലല മേലെ
മഴയിതൾ നുള്ളാൻ
ചടുലമായുടലുകൾ
ഉണരൂന്നു, ഓ
വാനിലുയരേ
വാനിലുയരേ
താഴെയൊരു
ചിറകടി ചിറകടി
മനമാകേ
വാനിലുയരേ
വാനിലുയരേ
താഴെയൊരു
ചിറകടി ചിറകടി
മനമാകേ

ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം
ഡി ഡി ഡി ഡിം ഡിം

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Vimaanam

2019

01

Vaaniluyare

Gopi Sundar, Najim Arshad, Shreya Ghoshal

02

Anthike Varikente

Divya S. Menon, Gopi Sundar, Kavya Ajit, Radhika Sethumadhavan, Seba Tomy

03

Meghakanavinu

Gopi Sundar

04

Vaanamakalunnuvo

Gopi Sundar, Sithara Krishnakumar

05

Anthimaanam

Anusha Joseph, Gopi Sundar, Nandini Srikar

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist