ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും
നീയാ കേൾക്കുംന്നേരം നെഞ്ചിൽ
ഞാൻ മാത്രം കാണും നിൻ സുസ്മേരം
ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും
ഓർക്കാതിന്നാകാശത്ത് വന്നു
ആദ്യാനുരാഗം പോൽ വെണ്മേഘം
ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും
വാനമ്പാടി നീയെൻ വാതിൽ ചാരെ മെല്ലെ വന്നീടുമോ
ആക്കണ്ണിൽ ഞാനിന്നാദ്യം കാണും
ആലോലം നീന്തിപ്പോകും സ്വപ്നം