LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Uyare

•

2019

Nee Mukilo

Apple Music logo
Deezer logo
Spotify logo
Lyrics
നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന
ഉയിരിൽ നിറയും അതിശയകര ഭാവം ഉം

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി
പാടാനായി ഞാൻ
പോരും നേരമോ
ശ്രുതി അറിയുകയില്ല
രാഗം താളം പോലും

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂതിരയുകയായി

ചൂടാൻ മോഹമായ്
നീളും കൈകളിൽ
ഇതളടരുകയാണോ
മായാ സ്വപ്നം പോലെ

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെൻ്റെ ചേതന
ആ ഉയിരിൽ നിറയുമതിശയകര ഭാവം ഉം

WRITERS

Gopi Sundar, Rafeeq Ahammed

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Uyare

2019

01

Nee Mukilo

Gopi Sundar, Sithara Krishnakumar, Vijay Yesudas

02

Pathinettu Vayassilu

Gopi Sundar, Vijay Yesudas

03

Kaattil Veezha

B K Harinarayanan, Gopi Sundar, Shakthisree Gopalan

From This Artist