കാറ്റിൽ വീഴാ മെഴുതിരി നാളം
കാണാൻ തോന്നും കനവെഴുതുന്നു
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ
ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
കാറ്റിൽ വീഴാ മെഴുതിരി നാളം
കാണാൻ തോന്നും കനവെഴുതുന്നു
നാളെയൊരിക്കലെന്നടുക്കെയാ സ്വപ്നം
ഓരോ നേരം നിലാവിനാൽ തൊടും നീ
താനേ ഏറും പ്രതീക്ഷതൻ മധുരം
എന്നോമൽ കൂട്ടായ് നെഞ്ചോടുചേർക്കാം
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
കാറ്റിൽ വീഴാ മെഴുതിരി നാളം
നീളേ കരിമുകിലൊഴിഞ്ഞൊരാ വാനം
നേരിൻ പൂവായ് മുടിച്ചുരുൾപ്പരപ്പിൽ
ചൂടും നിന്നെ ഒരു ദിനം കനവേ
കണ്മുന്നിൽ കണ്ടേ ഓരോരോ,ലോകം
കാറ്റിൽ വീഴാ മെഴുതിരി നാളം
കാണാൻ തോന്നും കനവെഴുതുന്നു
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ
ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ(ഉം)
പറന്നോ പിന്നെയുമെന്തേ മനസ്സേ(ഉം)
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ(ഉം)
പറന്നോ പിന്നെയുമെന്തേ മനസ്സേ(ഉം)