LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mylanchi Monchulla Veedu

•

2014

Puthanilanjikku Version 2

Apple Music logo
Deezer logo
Spotify logo
Lyrics
हँसते हँसते ज़िंदगी सँवारे
खुश रहना हमेशा बस यही चाहते हैं हम
हँसते हँसते ज़िंदगी सँवारे
खुश रहना हमेशा बस यही चाहते हैं हम

പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ

കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ
മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ

ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഓഹോ

കഞ്ചകപ്പൂമാരനെ കാണാൻ
നെഞ്ചുലഞ്ഞു നിന്നു നീ
കള്ളനവനൊന്നു വന്നാലോ
തണ്ടൊടിഞ്ഞ താമര

താനേ പൂ ചൊരിയും
ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
രാവിൽ വന്നണയും
പനിമതി പാലൊളി നീ

നാളെ നിന്നറയിൽ
കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ
ഈണം തേടി വരും

മറിമാനേ ഇളമാനേ മണിമുത്തേ
വരു പൊന്നേ തേനേ
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ

घना घना माहीया घना घना ना
घना घना माहीया घना घना ना

ഏഴുനിലപന്തലിനുള്ളിൽ
കേഴമാനായ് ചെല്ലു നീ
ഖൽബിലുള്ള കറുക നൽകാനായ്
നിന്നരികിൽ വന്നൊരാൾ

പീലിക്കാർമുടിയിൽ
കസവണി മഖനയോ
ഏറും പൂതികളോ
കളിചിരി ഇക്കിളിയോ

നാളെ നിന്നരികിൽ കനവിൻ തോണി വരും
ഓരോ കുമ്പിളിലും ഏറെ തേൻ നിറയും

മറിമാനേ ഇളമാനേ മണിമുത്തേ
വരു പൊന്നേ തേനേ
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിൻ്റെ പൂമിഴി പൂട്ടാതെ

WRITERS

AFZAL YUSUFF, RAFEEQ AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Mylanchi Monchulla Veedu

2014

01

Wahida Shreya Ghoshal Solo

Afzal Yusuff

02

Wahida

Afzal Yusuff, Renjith, Shreya Ghoshal

03

Thammil Thammil

Afzal Yusuff

04

Puthanilanjikku

Afzal Yusuff, Haricharan

05

Puthanilanjikku

Afzal Yusuff, Anwar Sadat, Rimi Tomy, Yazin Nizar

From This Artist