LyricFind Logo
LyricFind Logo
Profile image icon
Lyric cover art

China Town

•

2019

Aaraanu Koottu Version, 01

Apple Music logo
Deezer logo
Spotify logo
Lyrics
ചികി ജം ജം crazy
ചികി ജം ജം
ചികി ജം ജം crazy
ചികി ജം ജം
ചികി ജം ജം
I'm gonna get everybody out
ചികി ജം ജം
moving on moving on
ചികി ജം ജം
I'm gonna get everybody out
ചികി ജം ജം
moving on moving on

ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
പോരിൻ നടുവിൽ
തേരാളി കൂട്ട്
ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്

ചികി ജം ജം
ചികി ജം ജം
ചികി ജം ജം
ചികി ജം ജം

അടവൊത്തു ചേർന്നാൽ
പടവൊക്കെയേറാൻ
പിടിവള്ളിയേകും തുടിപ്പുകളല്ലോ
അടിതെറ്റിയെന്നാൽ
കരം തന്നെ താങ്ങും കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ
നടുവിൽ നടുവിൽ
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്

കന്നിക്കിനാവിനു
കാതല് കൂട്ട്
മിന്നൽത്തിടമ്പിനു
രാമഴ കൂട്ട്
കന്നിപ്പളുങ്കിനു
കൗതുകം കൂട്ട്
കണ്ണിൽ കളിയാടും കൈതവം കൂട്ട്
ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
നടുവിൽ നടുവിൽ
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്

ചങ്കിനു കൂട്ടായ്
സങ്കടം വന്നാൽ
മുന്തിരിച്ചാറ്
നല്ലൊരു കൂട്ട്
മുന്തിരിച്ചാറിനും
സങ്കടം വന്നാൽ
നമ്മളല്ലേടാ
നല്ലൊരു കൂട്ട്
കൂട്ടൊരു കൂട്ടായ്
കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട്
പടയൊന്നു കൂട്ട്
പോരിൻ നടുവിൽ
നടുവിൽ നടുവിൽ
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്
അരികത്തു നിൽക്കും
അഴകൊത്ത കൂട്ട്
പിടയുന്ന നെഞ്ചിൻ
നടുവൊത്ത കൂട്ട്
പ്രണയനിലാവിൻ
കുളിരുറവാം കൂട്ട്
പണം വന്നു ചേർന്നാൽ
പലരുണ്ട് കൂട്ട്
പണമില്ലയെങ്കിൽ
അകലുന്ന കൂട്ട്
പോരിൻ നടുവിൽ
നടുവിൽ നടുവിൽ
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്

ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
പോരാളി കൂട്ട്

കൂട്ടൊരു കൂട്ടായ്
കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട്
പടയൊന്നു കൂട്ട്

കൂട്ടൊരു കൂട്ടായ്
കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട്
പടയൊന്നു കൂട്ട്

ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
തേരാളി കൂട്ട്
ആരാണ് കൂട്ട്
നേരായ കൂട്ട്
പോരിൻ നടുവിൽ
നേരിൽ പൊരുതും
പോരാളി കൂട്ട്
തേരാളി കൂട്ട്
ആരാണ് കൂട്ട്
ആ പോരാളി കൂട്ട്

WRITERS

ANILKUMAR PANACHOOR

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

China Town

2019

01

Innu Penninu

Jassie Gift, Manjari, Rajalakshmy

02

Arike Ninnaalum

Jassie Gift, K. S. Chithra, एम् जी श्रीकुमार

03

Aaraanu Koottu

Afsal, Jassie Gift, Pradeep Palluruthy

04

Mohapattam

Jassie Gift, Ranjith

05

Aaraanu Koottu

Jassie Gift, Kavalam Sreekumar

From This Artist