LyricFind Logo
LyricFind Logo
Profile image icon
Lyric cover art

K S Chithra Solo Hits

•

2019

Iniyenthu Padendu Female

Apple Music logo
Deezer logo
Spotify logo
Lyrics
ഇനിയെന്തു പാടേണ്ടു ഞാൻ
ആ

ഇനിയെന്തു പാടേണ്ടു ഞാൻ
എൻ്റെ ഉള്ളം തുറന്നൊന്നു
കാട്ടുവാൻ നിൻ മുന്നിൽ
ഇനിയെന്തു പാടേണ്ടു ഞാൻ
മനതാരിൽ നിറയുന്ന
മൂക ദുഃഖങ്ങൾ നീ
അറിയുവാനിനിയെന്തു
പാടേണ്ടു ഞാൻ
ഇനിയെന്തു പാടേണ്ടു ഞാൻ

എത്രയോ രാവിൽ നാം
വെണ്ണിലാ പൊയ്കയിൽ
മുങ്ങിത്തുടിച്ചുവല്ലോ
എത്രയോ രാവിൽ നാം
വെണ്ണിലാ പൊയ്കയിൽ
മുങ്ങിത്തുടിച്ചുവല്ലോ
എത്രയോ സന്ധ്യയിൽ
പ്രണയകാവ്യങ്ങൾ നാം
മിഴികളാൽ കൈമാറിയില്ലേ
എത്രയോ സന്ധ്യയിൽ
പ്രണയകാവ്യങ്ങൾ നാം
മിഴികളാൽ കൈമാറിയില്ലേ
കരയില്ല ഞാൻ
കരയില്ല ഞാൻ എൻ്റെ
കണ്ണീർ വീണു നിൻ
സ്വപ്നങ്ങൾ മായുമെങ്കിൽ
കരയില്ല ഞാൻ എൻ്റെ
കണ്ണീർ വീണു നിൻ
സ്വപ്നങ്ങൾ മായുമെങ്കിൽ
ഇനിയെന്തു പാടേണ്ടു ഞാൻ
എൻ്റെ ഉള്ളം തുറന്നൊന്നു
കാട്ടുവാൻ നിൻ മുന്നിൽ
ഇനിയെന്തു പാടേണ്ടു ഞാൻ

നീയെൻ്റെ കനവിൻ്റെ
തന്ത്രികൾ തഴുകുമ്പോൾ
ഒഴുകുന്നു സാന്ത്വന ഗാനം
നീയെൻ്റെ കനവിൻ്റെ
തന്ത്രികൾ തഴുകുമ്പോൾ
ഒഴുകുന്നു സാന്ത്വന ഗാനം
ഏതോ ജന്മത്തിൽ
ഞാൻ ചെയ്ത പുണ്യമാം
സ്നേഹാർദ്ര സംഗീത നാദം
ഏതോ ജന്മത്തിൽ
ഞാൻ ചെയ്ത പുണ്യമാം
സ്നേഹാർദ്ര സംഗീത നാദം
ഇനി വരില്ലേ
ഇനി വരില്ലേ എൻ്റെ
ഹൃദയാംബരത്തിലെ
പൂർണ്ണേന്ദുവായ് നീ വരില്ലേ
ഇനി വരില്ലേ എൻ്റെ
ഹൃദയാംബരത്തിലെ
പൂർണ്ണേന്ദുവായ് നീ വരില്ലേ
ഇനിയെന്തു പാടേണ്ടു ഞാൻ
എൻ്റെ ഉള്ളം തുറന്നൊന്നു
കാട്ടുവാൻ നിൻ മുന്നിൽ
ഇനിയെന്തു പാടേണ്ടു ഞാൻ
മനതാരിൽ നിറയുന്ന
മൂക ദുഃഖങ്ങൾ നീ
അറിയുവാനിനിയെന്തു
പാടേണ്ടു ഞാൻ
ഇനിയെന്തു പാടേണ്ടു
ഞാൻ

WRITERS

Kaithapram, Ouseppachan

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

K S Chithra Solo Hits

2019

01

Chillu Vilakkumayi

Johnson, K. S. Chithra

02

Chempakapoomottin

K. S. Chithra

03

Thumpayum Thulasiyum

K. S. Chithra

04

Ariyathe Ariyathe

K. S. Chithra, P. Jayachandran

05

Tharattin Cheru Cheppu

Johnson, K. S. Chithra

06

Kaivanna thankam (F)

K. S. Chithra

07

Orma Peyyukayayi

K. S. Chithra

08

Ammayum Nanmayum

K. S. Chithra, सुजाता

09

Sindhuraruna Vigraha

K. S. Chithra

10

Iniyenthu Padendu

K. S. Chithra

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist