LyricFind Logo
LyricFind Logo
Profile image icon
Lyric cover art

K S Chithra Solo Hits

•

2019

Ariyathe Ariyathe

Apple Music logo
Deezer logo
Spotify logo
Lyrics
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ

അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

നീലശൈലങ്ങൾ നേർത്തമഞ്ഞാലെ
നിന്നെ മൂടുന്നുവോ
രാജഹംസങ്ങൾ നിൻ്റെ പാട്ടിൻ്റെ
വെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങൾ
പ്രാവുപോൽ നെഞ്ചിൽ അമരുന്നു
കുറുകി നിൽക്കുന്ന നിൻ്റെ യൗവനം
രുദ്രവീണയായ് പാടുന്നു

നീ ദേവശിൽപ്പമായ് ഉണരുന്നു
ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ
വാനിലുയരുന്നുവോ
സ്വർണ്ണ കസ്തൂരി കനകകളഭങ്ങൾ
കാറ്റിലുതിരുന്നുവോ
അരിയമാൻപേട പോലെ നീയെൻ്റെ
യരികെവന്നൊന്നു നിൽക്കുമ്പോൾ
മഴയിലാടുന്ന ദേവദാരങ്ങൾ
മന്ത്രമേലാപ്പു മേയുമ്പോൾ നീ
വനവലാകയായ് പാടുന്നു
ഇതൊരമരഗന്ധർവയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ (ഉം)
ആ ആ (ഉം)

WRITERS

GIRISH PUTHENCHERY, SURESH PETERS

PUBLISHERS

Lyrics © East Coast Audio Entertainments, IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

K S Chithra Solo Hits

2019

01

Chillu Vilakkumayi

Johnson, K. S. Chithra

02

Chempakapoomottin

K. S. Chithra

03

Thumpayum Thulasiyum

K. S. Chithra

04

Ariyathe Ariyathe

K. S. Chithra, P. Jayachandran

05

Tharattin Cheru Cheppu

Johnson, K. S. Chithra

06

Kaivanna thankam (F)

K. S. Chithra

07

Orma Peyyukayayi

K. S. Chithra

08

Ammayum Nanmayum

K. S. Chithra, सुजाता

09

Sindhuraruna Vigraha

K. S. Chithra

10

Iniyenthu Padendu

K. S. Chithra