LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kadha Thudarunnu

•

2018

Kizhakkumala Kammalitta

Apple Music logo
Deezer logo
Spotify logo
Lyrics
കിഴക്കുമല കമ്മലിട്ട തങ്കത്താലം
കളിക്കളം ഒളിത്തടം
ഉറക്കയൊരു മംഗളത്തിൻ തകിൽതാളം
മുഴക്കിടാം പെരുക്കിടാം
ഉറക്കമൊഴിഞ്ഞമ്പിളി നിനക്കോ
മനസ്സിനൊരു കുങ്കുമച്ചുവപ്പോ
ഹേ ഉറക്കമൊഴിഞ്ഞമ്പിളി നിനക്കോ
മനസ്സിനൊരു കുങ്കുമച്ചുവപ്പോ
തുടുത്തു വരുമാവണി തെല്ലിനെ

തക്കുനക്ക് തക്കു താം ജഗ്നക്ക് തക്കു താം
തക്കു മുക്കു ഡക്ക് മേളം

കിഴക്കുമല കമ്മലിട്ട തങ്കത്താലം
കളിക്കളം ഒളിത്തടം
ഉറക്കയൊരു മംഗളത്തിൻ തകിൽതാളം
മുഴക്കിടാം പെരുക്കിടാം

കുരുന്നുമണിക്കാറ്റേ നീ
കുറുമ്പിലിനി കൂടാൻ വാ

ഹാ എനിക്കുമൊരു ശീലോടെ
ഇലഞ്ഞിമരക്കിഴെ വാ
മുറിച്ച തളിരിൻ തൂശനിലയിൽ
വയറുനിറയെ ചോറുതരാം
നിനക്ക് നുകരാൻ നാവിലലിയാൻ
മധുരമിനിയും കൊണ്ടുവരാം
കുളിരോടു കുടം വന്നൊഴുകുമൊരിടം

കുളിരോടു കുടം വന്നൊഴുകുമൊരിടം
കണ്ടുണരുമൊരുയിരിനെ

തക്കുനക്ക് തക്കു താം ജഗ്നക്ക് തക്കു താം
തക്കു മുക്കു ഡക്ക് മേളം

കിഴക്കുമല കമ്മലിട്ട തങ്കത്താലം
കളിക്കളം ഒളിത്തടം
ഉറക്കയൊരു മംഗളത്തിൻ തകിൽതാളം
മുഴക്കിടാം പെരുക്കിടാം

വിശന്നു വരും അണ്ണാന്നേ
വിളഞ്ഞ കനിയുണ്ണാൻ വാ

ആ വിരിഞ്ഞ കുറുവാൽ വീശി
വിരുന്ന് കണി കാണാൻ വാ
സുവർണ്ണ വിരലിൽ മൂന്നു വരകൾ
അണിയുമഴകേ ചൊല്ലുക നീ
പളുങ്കു മിഴിയിൽ തിങ്ങുമുണരും
പഴയ കഥയോ പാടുക നീ
കളകളരവം ചൊല്ലരുളിയ ദിനം

ഹേ കളകളരവം ചൊല്ലരുളിയ ദിനം
കണ്ണെഴുതിയ കനവിനെ

തക്കുനക്ക് തക്കു താം ജഗ്നക്ക് തക്കു താം
തക്കു മുക്കു ഡക്ക് മേളം

കിഴക്കുമല കമ്മലിട്ട തങ്കത്താലം
കളിക്കളം ഒളിത്തടം
ഉറക്കയൊരു മംഗളത്തിൻ തകിൽതാളം
മുഴക്കിടാം പെരുക്കിടാം
ഉറക്കമൊഴിഞ്ഞമ്പിളി നിനക്കോ
മനസ്സിനൊരു കുങ്കുമച്ചുവപ്പോ

ഹേ ഉറക്കമൊഴിഞ്ഞമ്പിളി നിനക്കോ
മനസ്സിനൊരു കുങ്കുമച്ചുവപ്പോ
തുടുത്തു വരുമാവണി തെല്ലിനെ

തക്കുനക്ക് തക്കു താം ജഗ്നക്ക് തക്കു താം
തക്കു മുക്കു ഡക്ക് മേളം

കിഴക്കുമല കമ്മലിട്ട തങ്കത്താലം
കളിക്കളം ഒളിത്തടം
ഉറക്കയൊരു മംഗളത്തിൻ തകിൽതാളം
മുഴക്കിടാം പെരുക്കിടാം

WRITERS

ILAIYARAAJA, Vayalar Sarathchandra Varma

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kadha Thudarunnu

2018

01

Aaro Padum

Hariharan, K. S. Chithra

02

Mazhamekha Chelin

Shweta Mohan, Vijay Yesudas

03

Kizhakkumala Kammalitta

Karthik

04

Aaro Padum (Karaoke)

Ilaiyaraaja

05

Mazhamekha Chelin

Ilaiyaraaja

06

Kizhakkumala Kammalitta (Karaoke)

Ilaiyaraaja

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist