LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Honey Bee

•

2013

Ennalakalle

Apple Music logo
Deezer logo
Spotify logo
Lyrics
മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
ഷഹനായി കേൾക്കുന്നു പൊന്നേ
തബല പെരുക്കണ് കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേയ് ബലബല മുഴക്കണ് സദിര്
പെട്ടി പാട്ടില് മയങ്ങണ് രാവ്
നാളെ വെളുക്കണ നേരം കാത്ത്
വർണ്ണക്കനവുകൾ നെയ്യണ മാരൻ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ
മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
ഷഹനായി കേൾക്കുന്നു പൊന്നേ
തക തബല പെരുക്കണ് കൂടെ
സാരംഗി പാടുന്നു കണ്ണേ

വാ പെണ്ണേ ഓ ഓ ഓ ഓ പെണ്ണേ ഓ ഓ ഓ ഓ

കുന്തിരിക്കപ്പുകയായി ഒഴുകും
തുറമുഖത്തെ കുളിര്
ആനയിക്കാൻ ആർപ്പു വിളിക്കും
അഴിമുഖത്തെ തിരകൾ
വെഞ്ചരിക്കാൻ പുതുമഴയെത്തും
പൊന്നുരുക്കാൻ മിന്നൽ
താലിമിന്നിന് നൂലിഴ കോർക്കാൻ
പൊൻവിരിപ്പാവെത്തും
അരികെയെത്തും അരികിലെത്തും
നിൻ്റെ മണവാളൻ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ

കാത്ത് കാത്തൊരു നാളു പിറക്കും
നല്ല പുലരി ജനിക്കും
വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
പാനപാത്രം നിറയും
മാരനൊത്തുമടങ്ങും പെണ്ണൊരു
മാരിവില്ലായി മറയും
കായലലകൾ തൊട്ടുതലോടും
കൊച്ചിക്കാറ്റു വിതുമ്പും
പോയ് വരു നീ പോയ് വരൂ നീ
പുതുക്കപ്പെണ്ണാളേ
ഇന്നലകളേ തിരികെ വരുമോ
കൂടെ വരുവാൻ ചിറകു തരുമോ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ(ആ)
കൂടെ വരുവാൻ ചിറകു തരുമോ(ആ)
ഉം ഉം (ആ ആ)

WRITERS

KAITHAPRAM, LAL, DEEPAK DEV

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Honey Bee

2013

01

Ennalakalle

Job Kurian, LAL, दीपक देव

02

Neeyo

Vinod Varma, दीपक देव (Deepak Dev)

03

MACHANE MACHU

Vinod Varma

From This Artist