ഒരുപിടി കനവിലായി നിൻ മുഖം
ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
ചിരിമഴയുമായ് പുലരൊളിയുമായ് വീണ്ടും
നിന്നോടൊരു കാര്യം ചോദിക്കട്ടെ (നീയോ മിഴി നിറയുമീറൻ കണം)
ഒരു പ്രാവശ്യം ഞാൻ ചോദിച്ചപ്പോ (നീയോ)
നീ പറഞ്ഞത് ഇല്ലാന്നാ (കാർമുകിലുമൂടും തിങ്കളും)
ശരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ (നീയോ പുതുമഴ തരുന്നീ സുഖം)
എനിക്ക് നിന്നെ ഇഷ്ട്ടമാണ് (പോരൂ തിരി താഴുമൊരീ നേരം)
എന്നിട്ട് നീ എന്തെ അത് പറയാഞ്ഞേ (ഇനിയവൾ അകലെ മായും ദിനം)
പറയാതിരുന്നത് (വഴിയറിയാതിന്നലയുകകായി)
അത് വരെ അങ്ങനൊന്നും തോന്നീട്ടില്ല (ഒരുപിടി കനലിലാളും മനം)
അന്നും (പുലരിയിൽ ആർദ്രമായി തലോടുവാൻ)
നീ അത് പറഞ്ഞു പോയിക്കഴിഞ്ഞ് (പോരുമോ)
ഞാൻ മര്യാദക്ക് ഒന്നുറങ്ങീട്ടില്ല (മിഴിയിണയിലെ പുതുപുലരിയായി വീണ്ടും)
എന്തോ വല്ലാത്ത ഒരു മിസ്സിംഗ് (നീയോ മിഴി നിറയുമീറൻ കണം)
നീയോ (നീയോ)കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പിന്നെ എനിക്ക് നിന്നെ കിട്ടാനുള്ള യോഗ്യത (പോരൂ തിരി)
ഇല്ലെന്നറിയാം ഒരു സാദാ മെക്കാനിക്ക് അല്ലേ (താഴുമൊരീ നേരം)
പിന്നെ സാദാ മെക്കാനിക്ക് എന്തിനാ (ഓ ഓ)
കള്ളു മൂത്തപ്പോ എന്നെ വിളിക്കാനിറങ്ങി പുറപ്പെട്ടത്
അത് പിന്നെ നിന്നെ നഷ്ടപ്പെടുമെന്നായപ്പോ (ഓ ഓ)
ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് തോന്നീപ്പോ (ഓ ഓ)
എന്തോ ഒരു ശ്വാസം മുട്ടല് (ഓ ഓ)
പിന്നെ കുറച്ച് കള്ളും കഞ്ചാവും (ഓ ഓ)
എങ്ങാണ്ടുന്നൊക്കെയോ ഒരു ധൈര്യം കിട്ടി (ഓ ഓ)
ഞാനെൻ്റെ ലൈഫിലെടുത്ത ഏറ്റവും നല്ല തീരുമാനം എന്താന്നറിയോ(തീ)
എൻ്റെ ബാച്ചിലർ പാർട്ടിക്ക് (നീ ആരെ )
നിനക്ക് കള്ളു വാങ്ങിത്തരാൻ തീരുമാനിച്ചത് (തേടും ദൂരെയായ്)
പരിചയപ്പെട്ട കാലം തൊട്ടേ (തിര പുൽകുമ്പോൽ ഈ മണ്ണും)
നിന്നെ എനിക്കിഷ്ടമായിരുന്നു (അലിഞ്ഞീടുമോ)
നിൻ്റെ പൊട്ട വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതാ (മിഴി)
അന്ന് രാത്രി നീയെന്നോട് പറഞ്ഞത് (നിറയുമീറൻ കണം)
നീയോ കാർമുകിലു മൂടും തിങ്കളും
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം (മച്ചാനെ)
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും (ചാമ്പിക്കോ)
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പുലരിയിലാർദ്രമായ് തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം