LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thandavam

•

2019

Kombedu Kuzhaledu

Apple Music logo
Deezer logo
Spotify logo
Lyrics
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണമുള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം
തുടികളിൽ (ലെയ് ലെ ലെയ് ലെ ലേ)
തിരകളിൽ (ലെയ് ലെ ലെയ് ലെ ലേ)
തുടികളെ വെൺതിരകളെ
പൊന്നുടവാൾമുനയാൽ ഉലകിൽ നിറയണ
ഇന്ദ്രമേഘവർഷം
ഹേയ് താളമേളഘോഷം (check it out)
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

come on yaar

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി
വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില്‍ മണ്ണിതിലിന്നു
തെളിഞ്ഞേ കുടിവെള്ളാട്ടം

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി
വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില്‍ മണ്ണിതിലിന്നു
തെളിഞ്ഞേ കുടിവെള്ളാട്ടം
മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ
നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ
കുളിരാംകുളിരില്‍ തെളിനീര്‍ക്കനവില്‍
ഒരു മംഗളമദ്ദളതകിലടി തുടരവേ
അലകളിലിലകളില്‍
അരുണിമതഴുകിയ പുലരിയില്‍
അലിയുമൊരിരുരുളലയകലേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

ലെയ് ലെയ്, ലെ ലലലലേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ്

പൊന്നില്‍ത്തിളങ്ങി
മിന്നിക്കുണുങ്ങി
കന്നിക്കിനാക്കള്‍ പാടി
ഒരു രാക്കിളി വീണയില്‍
ആ കിളി പാടി കോൽക്കളിവട്ടം

പൊന്നില്‍ത്തിളങ്ങി
മിന്നിക്കുണുങ്ങി
കന്നിക്കിനാക്കള്‍ പാടി
ഒരു രാക്കിളി വീണയില്‍
ആ കിളി പാടി കോൽക്കളിവട്ടം
അക്കാണും മലയുടെ മേലേ
മഴവില്‍‍ പൂപ്പന്തല്‍
ഇക്കാണും കരയുടെ
അഴകില്‍ മുത്തണിമുത്താട്ടം
അടവോടടവില്‍ തിരുവാള്‍മുനയില്‍
ഹരി തജണു തധിമി ധിമിലകളിളകി
പടനിലമിടയണ പടവുകള്‍ കയറിയും
ഇടയിടെ അടിതട തടവിയും ഉയരേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണമുള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം
തുടികളെ (ലെയ് ലെ ലെയ് ലെ ലേ)
തിരകളെ (ലെയ് ലെ ലെയ് ലെ ലേ)
തുടികളെ വെൺതിരകളെ
പൊന്നുടവാൾമുനയാൽ ഉലകിൽ നിറയണ
ഇന്ദ്രമേഘവർഷം
ഈ താളമേളഘോഷം (check it out)
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

ഹോയ്
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

WRITERS

Kaithapram, Sreekumar Malabar Gopalan Nair

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thandavam

2019

01

Araamam Pookkunnu

K.J. Yesudas, Kaithapram, M.G. Sreekumar

02

Chandramani Kammalaninju

Kaithapram, M.G. Sreekumar, Sujatha Mohan

03

Himagirinirakal

Perumbavoor G. Raveendranath, एम् जी श्रीकुमार (M G Sreekumar)

04

Kombedu Kuzhaledu

एम् जी श्रीकुमार (M G Sreekumar)

05

Paalkkinnam Thoovunnu

Kaithapram, M.G. Sreekumar, Sujatha Mohan

06

Paalum Kudameduthu

Saraswathi, एम् जी श्रीकुमार (M G Sreekumar)

07

Pottuthotta Kiliye

Kaithapram, M.G. Sreekumar, Sujatha Mohan