LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thandavam

•

2019

Paalum Kudameduthu

Apple Music logo
Deezer logo
Spotify logo
Lyrics
പാലും കുടമെടുത്തു
അഴകാം പൂ പട്ടുടുത്തു
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും

പാലും കുടമെടുത്തു
അഴകാം പൂ പട്ടുടുത്തു
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
ചുണ്ടത്തൊരു ചെല്ലുമ്മ
കണ്ണത്തിലു പൊന്നുമ്മ
കണ്ണിലൊരമ്പിളിത്താരുമ്മ
കാത്തിരുന്നൊരു തേനുമ്മ
ചിരിചിരിചിരിയും
ഞാനഴകു മുത്തു
ആരോടും മിണ്ടല്ലേ
ചക്കു ചക്കിട ജക്കക്കു ജക്കിട
ആരോടും ചൊല്ലല്ലേ
ജിംചു ചക്കിട ജക്കക്കു ജക്കിട
എനിക്കു നിന്നോടൊരടക്കം
ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
ഹോയ്
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
പാലും കുടമെടുത്തു
അഴകാം പൂ പട്ടുടുത്തു
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും

കിട്ടാവള്ളി മുന്തിരിക്കിണ്ണം
മച്ചാനല്ലേ പോട്
അടപടലെ കുട്ടിക്കരണം
മറിഞ്ഞവനല്ലേ

കെട്ടീം കൊട്ടീം മുറത്തില്‍
കൊത്തിയ ചക്കരച്ചെക്കനല്ലേ പോട്
പടകുതിരേം പടകളുമായ് കുതിച്ചവനല്ലേ

ഹേ ഇളമാന്‍ കണ്ണേ ഇളനീര്‍ക്കുളിരേ
നീയെന്‍ ആരോമല്‍ പെണ്ണായ് വരൂ
ഇളമാന്‍ കണ്ണേ ഇളനീര്‍ക്കുളിരേ
നീയെന്‍ ആരോമല്‍ പെണ്ണായ് വരൂ

അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു

പാലും കുടമെടുത്തു
അഴകാം പൂ പട്ടുടുത്തു
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും

കറുപ്പഴകിനു രാക്കനവിന്‍
നീലിമ പോലെ
എൻ്റെ വെളുപ്പഴകില്‍
മിന്നലുരുക്കിയ വെണ്ണിലാവുണ്ടേ

അഞ്ജനക്കല്ലില്‍ കൊത്തിയെടുത്തൊരു
ശില്‍പം ഞാന്നേ എന്നെ തൊട്ടു തലോടി
തട്ടിയുണര്‍ത്താന്‍ വന്നവന്‍ നീയേ

ഓ ഹോ ഹോ
നേരം പുലരായ് മാനം തെളിയാറായ്
കണ്ണേ കലൈമാനേ ഇതിലേ വായോ
നേരം പുലരായ് മാനം തെളിയാറായ്
കണ്ണേ കലൈമാനേ ഇതിലേ വായോ

അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു

പാലും കുടമെടുത്തു
അഴകാം പൂ പട്ടുടുത്തു
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
ചുണ്ടത്തൊരു ചെല്ലുമ്മ
കണ്ണത്തിലു പൊന്നുമ്മ
കണ്ണിലൊരമ്പിളിത്താരുമ്മ
കാത്തിരുന്നൊരു തേനുമ്മ
ചിരിചിരിചിരിയും
ഞാനഴകു മുത്തു
ആരോടും മിണ്ടല്ലേ
ചക്കു ചക്കിട ജക്കക്കു ജക്കിട
ആരോടും ചൊല്ലല്ലേ
ജിംചു ചക്കിട ജക്കക്കു ജക്കിട
എനിക്കു നിന്നോടൊരടക്കം
ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
ഹോയ്
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു
അലസുക്കൊലുസ്സു ജില്ലനക്കൊലുസ്സു
അമ്മാനക്കൊലുസ്സു

ഓ പോട്
ഉമ്മ

WRITERS

Kaithapram, Sreekumar Malabar Gopalan Nair

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thandavam

2019

01

Araamam Pookkunnu

K.J. Yesudas, Kaithapram, M.G. Sreekumar

02

Chandramani Kammalaninju

Kaithapram, M.G. Sreekumar, Sujatha Mohan

03

Himagirinirakal

Perumbavoor G. Raveendranath, एम् जी श्रीकुमार (M G Sreekumar)

04

Kombedu Kuzhaledu

एम् जी श्रीकुमार (M G Sreekumar)

05

Paalkkinnam Thoovunnu

Kaithapram, M.G. Sreekumar, Sujatha Mohan

06

Paalum Kudameduthu

Saraswathi, एम् जी श्रीकुमार (M G Sreekumar)

07

Pottuthotta Kiliye

Kaithapram, M.G. Sreekumar, Sujatha Mohan