LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Evergreen M G Sreekumar

•

2018

Moonnu Chakaravandi

Apple Music logo
Deezer logo
Spotify logo
Lyrics
എ ഹേ ഹേ ഹേയ്
ഹോ ഹോ ഹോ
പര പംപം പര പംപം
പര പംപം പര പോ
പര പംപം പര പംപം
പര പംപം പര പോ
പാപപാ പാപപാ

മൂന്നു ചക്ര വണ്ടിയിത്
മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ
തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത്
പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പൻ്റെ വണ്ടിയിത്
കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ
നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു
പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം
കുതിയ്ക്കും
റോക്കറ്റ് കണ്ടാലെല്ലാരും
വിറയ്ക്കും

ഈയ്യട ഈയ്യട
ഹയ്യടാ ഹയ്യടാ
ഹോയ് നില്ലടാ നില്ലടാ
ഹയ്യടാ ഹയ്യടാ

ഹോയ് മൂന്നു ചക്ര വണ്ടിയിത്
മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ
തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത്
പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പൻ്റെ വണ്ടിയിത്
കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ
നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു
പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം
കുതിയ്ക്കും
റോക്കറ്റ് കണ്ടാലെല്ലാരും
വിറയ്ക്കും

ഒന്ന് മാറ് മാറ് മാറ് മാറ്
ർ ർ ർ ർ ർ
ജൂമാ ജു ജൂമാരെ ജു ജൂമാ ജുമാരെ
ജൂമാ ജു ജൂമാരെ ജു ജൂമാ ജുമാരെ

റൗഡികൾക്കെല്ലാം
ഭീഷണിയാണേ
റോഡുകളിൽ പാതിരയിൽ
പൗർണ്ണമിയാണേ
പ്രശ്നമുണ്ടായാൽ ഭീകരനാണേ
കൊച്ചിരാജാവൊച്ചയിട്ടാലച്ചട്ടതാണേ
മീറ്റർ വേണ്ടാ മിന്നായം വേണ്ടാ
പീസീമാരേ ഫ്യൂസൂരല്ലേ
പെട്രോൾപമ്പിൽ ക്യൂ നിൽക്കാറില്ലാ
കൂകിപ്പായും പുഷ് ബെല്ലാണെ
ഈ ബ്രേക്ക് പൊട്ടിയ നാട്ടിൽ
ബ്രേക്ക് പൊട്ടിയ നാട്ടിൽ
ബെല്ലൊടിഞ്ഞൊരു ലൈഫിൽ
ബെല്ലൊടിഞ്ഞൊരു ലൈഫിൽ
ഈ പട്ടണത്തിൽ പെട്ടു
ചുഴിച്ചുറ്റിവരും പെങ്ങൾമാർ
ആങ്ങളയായ് കൂട്ടു വരാമേ
കൊട്ടാരം ഞെട്ടും ഓട്ടോയിത് (ആഹ)
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് (ആഹ)
കൊട്ടാരം ഞെട്ടും ഓട്ടോയിത് (ആഹ)
കൊട്ടാരം ഞെട്ടും ഓട്ടോയിത് (ആഹ)

ഈയ്യട ഈയ്യട
ഹയ്യടാ ഹയ്യടാ
നില്ലടാ നില്ലടാ
എ ഹൊയ്യട ഹൊയ്യട

അമ്മച്ചിമാരേ ചുമ്മാ നിക്കാതെ
അമ്പലത്തിൽ കൊണ്ടു വിടാം
തൊഴുതു വന്നാട്ടേ
ഗർഭിണിമാരേ ഞെങ്ങാം പൊങ്ങാതെ
ആസ്പത്രിയിൽ കൊണ്ടു വിടാം
ഇട്ടോ പൊട്ടാതെ
ബസ്സില്‍ തൂങ്ങാൻ നൊസ്സുണ്ടോ ചേട്ടാ
കാശും വേണ്ടാ ഓസും വേണ്ടാ
ദ ദ വക്കീലണ്ണാ വക്കാ‍ലത്തുണ്ടോ
കേസും വേണ്ടാ ഫീസും വേണ്ടാ
അട ദമ്മെടുക്കല്ലേ മോനേ (ദമ്മെടുക്കല്ലേ മോനേ)
പട പന്തളത്തിനി വേണ്ടാ
ഈ പട്ടണത്തിൽ പാഞ്ഞു വരും
കട്ടബൊമ്മൻ കൈ ഞൊടിച്ചാൽ
കാറ്റടിക്കും പിന്നേ സുനാമീ
കൊട്ടാരം ഞെട്ടും ഓട്ടോയിത്
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
കൊട്ടാരം ഞെട്ടും ഓട്ടോയിത്
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
മൂന്നു ചക്ര വണ്ടിയിത്
മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ
തുരത്തിയോടും വണ്ടിയിത്
പറ പറക്കണ വണ്ടിയിത്
പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പൻ്റെ വണ്ടിയിത്
കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ
നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു
പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം
കുതിയ്ക്കും ഈ
റോക്കറ്റ് കണ്ടാലെല്ലാരും
വിറയ്ക്കും
ഈയ്യട ഈയ്യട
ഹയ്യടാ ഹയ്യടാ
ഈയ്യട ഈയ്യട
ഹയ്യടാ ഹയ്യടാ

WRITERS

PUTHENCHERRY GIREESH, SAGAR VIDYA

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Evergreen M G Sreekumar

2018

01

Velmuruka

एम् जी श्रीकुमार (M G Sreekumar)

02

Baletta Baletta

एम् जी श्रीकुमार (M G Sreekumar)

03

Moonnu Chakaravandi

एम् जी श्रीकुमार (M G Sreekumar)

04

Kaatte Kaatte

एम् जी श्रीकुमार (M G Sreekumar)

05

Hai Hai (From "Mercara")

M.G. Sreekumar

06

Thengolakkattil (From "Poothalam")

M.G. Sreekumar

07

Chiluchilum

एम् जी श्रीकुमार (M G Sreekumar)

08

Kaantha Njanum Varaam

एम् जी श्रीकुमार (M G Sreekumar)

09

Val Kannadi (From "Val Kannadi")

M.G. Sreekumar

10

Kallimulliil (From "Mercara")

M.G. Sreekumar

11

Manathum Thazhathum (From "Poothalam")

M.G. Sreekumar

12

Mampazhakkalam (From "Mampazhakkalam")

M.G. Sreekumar