LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Naal Varum

•

2018

Paadan Ninakkoru

Apple Music logo
Deezer logo
Spotify logo
Lyrics
പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ

കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ

ഒരു വാക്കിലാഗ്രഹമെഴുതാൻ

ഒരു നോക്കിലലിയാതലിയാൻ

വീണ്ടും പാടൂ പവിഴാധര സന്ധ്യേ

റ്റ റ്റ റ്റ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ

കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ

റ്റ റ്റ റ്റ
രൂ രൂ രൂ

എന്തോ പറഞ്ഞീടാനായ്
ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയ്

ഉള്ളിൻ്റെ ഉള്ളിലുള്ള
പൊന്നിൻ കിനാക്കളെല്ലാം
കൺചിമ്മി ഇന്നോ മയങ്ങിപ്പോയ്

കഥയിൽ രണ്ടരയന്നങ്ങൾ

തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ മിഴിയറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ

കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ

പ്രണയിച്ച നാൾ മുതൽക്കീ
തളിരിൻ്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായ് കാറ്റുലഞ്ഞു

ഇതളിട്ട നാൾ മുതൽക്കീ
നൊമ്പരപ്പൂവിനുള്ളിൽ
നനവുള്ള ദാഹമൊന്നു കാത്തിരുന്നു

കഥയിൽ രണ്ടു കുയിൽക്കിളികൾ

ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ

കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ

ഒരു വാക്കിലാഗ്രഹമെഴുതാൻ

ഒരു നോക്കിലലിയാതലിയാൻ

വീണ്ടും പാടൂ പവിഴാധര സന്ധ്യേ

റ്റ റ്റ റ്റ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ

കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ

WRITERS

M G SREEKUMAR, Murugan Kattakkada

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Oru Naal Varum

2018

01

Paadan Ninakkoru

K. S. Chithra, एम् जी श्रीकुमार

02

Oru Kandan

M.G. Sreekumar, Vidhu Prathap

03

Maavin Chottile

Shweta Mohan

04

Naathoone Naathoone

M.G. Sreekumar, Rimi Tomy

05

Paadan Ninakkoru

K. S. Chithra, एम् जी श्रीकुमार

06

Pranaya Nilavu

M.G. Sreekumar

07

Maavin Chottile

M.G. Sreekumar

08

Paadan Ninakkoru (Karaoke)

M.G. Sreekumar

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None