LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Manjari

•

2018

Chimmi Chimmi

Apple Music logo
Deezer logo
Spotify logo
Lyrics
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ട
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം
തുള്ളി തുളുമ്പുന്ന ചേല്
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ട
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം
തുള്ളി തുളുമ്പുന്ന ചേല്

കോലത്തിരി വാഴുന്ന നാട്ടിലെ
വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരമ്പാത്തോരന്നേരം
കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ
മുല്ലപ്പൂ വാസന ഏറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ
വാർമുകിലോടിവരും
പൂരംപൊടി പാറീറ്റും
പൂരകളിയാടീറ്റും
നോക്കിയില്ല നീ എന്നിട്ടും
നീയെന്തേ മ് മ്
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ട
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം
തുള്ളി തുളുമ്പുന്ന ചേല്

കു കു കു കു കു കു കു കു (മ്)
കുക്കു കുക്കു കുക്കു കുക്കു
കുക്കു കുക്കു കുക്കു കുക്കു
മ് മ്
വിടില്ലാ വിടില്ലാ വിടില്ലാ
വിടില്ലാ ഹ ഹ ഹ

പൂവമ്പൻ്റെ കൊലച്ചു വച്ചൊരു
കരിമ്പുവില്ലൊത്ത പടത്തലവാ
വാളെടുത്ത് വീശല്ലേ ഞാനത്
മുരിക്കിൻ പൂവാക്കും മ്
അല്ലിമലർ കുളക്കടവിലായ്
അയലുതി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ
കെട്ടുനടപ്പാക്കും
എന്തെല്ലാം പാടീറ്റും മിണ്ടാതെ മിണ്ടീറ്റും
മിണ്ടിയില്ല നീ എന്നിട്ടും
നീയെന്തേ മ്
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക് (ഉം)
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലെനക്ക് (ഉം)
നട നട അന്നനട കണ്ട
തെയ്യം മുടിയഴിക്കും

നോക്ക് വെള്ളിക്കിണ്ണം
തുള്ളി തുളുമ്പുന്ന ചേല്

WRITERS

Kaithapram, Deepak Dev

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Manjari

2018

01

Chimmi Chimmi

Manjari

02

Aattinkarayorathe

Manjari

03

Maathalappoo Mottu - From "Khaleefa"

Manjari

04

Mukilin Magalae - From "Makalkku"

Manjari

05

Aalilayum

Manjari, Vineeth Sreenivasan

06

Nira Thinkale

Manjari

From This Artist