LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Manjari

•

2018

Nira Thinkale

Apple Music logo
Deezer logo
Spotify logo
Lyrics
രാരിരാരിരോ രാരിരാരിരോ
രാരിരാരിരോ രാരീരാരാരോ
രാരിരാരിരോ രാരീരാരാരോ

നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ
നിറ നെഞ്ചമോ പുതു മഞ്ചമായി
ചമയുന്നിതാ വാത്സല്യമോടെ
ഉണരുന്നിതാ പൊന്നുമ്മയോടെ
നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ

കണ്ണിണയുടെ കണ്ണിയൊരുക്കും
കാവൽ ഞാനല്ലേ
ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും
അമ്മ ഞാനല്ലേ
കണ്ണിണയുടെ കണ്ണിയൊരുക്കും
കാവൽ ഞാനല്ലേ
ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും
അമ്മ ഞാനല്ലേ
കുഴലുകളൂതി മുഴക്കണ
കാവളം പൈങ്കിളി പെണ്ണാളെ
കുടുകുടെ ഓടി നടക്കണ
കണ്മണി കുഞ്ഞിനു കൂട്ടായി വാ
നീ കൊതിച്ചൊരു ലാളനമെല്ലാം
തുരു തുരെ ചൊരിയൂ
നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ

തന്താനെ നാനെ നാനെ നാ
തന്താനെ നാനെ നാനെ നാ

പുഞ്ചിരിയുടെ പിച്ചക പൂവോ
ചുണ്ടിലിണക്കി
കണി വെള്ളരിയുടെ വള്ളിയെ പോലെ
ഉണ്ണി വളർന്നേ
പുഞ്ചിരിയുടെ പിച്ചക പൂവോ
ചുണ്ടിലിണക്കി
കണി വെള്ളരിയുടെ വള്ളിയെ പോലെ
ഉണ്ണി വളർന്നേ
കളിചിരി കൊണ്ടു മെനഞ്ഞൊരു
കാലമിന്നക്കരെ മായുന്നേ
കുറുമ്പൊരു മീശ മിനുക്കണ
നേരമിന്നക്കരെ ചേരുന്നേ
എൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ
കണി വെയിലഴകേ
നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ
ഇട നെഞ്ചമോ പുതു മഞ്ചമായി
ചമയുന്നിതാ വാത്സല്യമോടെ
ഉണരുന്നിതാ പൊന്നുമ്മയോടെ

WRITERS

PAUL ALEX, Vayalar Sarathchandra Varma

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Manjari

2018

01

Chimmi Chimmi

Manjari

02

Aattinkarayorathe

Manjari

03

Maathalappoo Mottu - From "Khaleefa"

Manjari

04

Mukilin Magalae - From "Makalkku"

Manjari

05

Aalilayum

Manjari, Vineeth Sreenivasan

06

Nira Thinkale

Manjari

From This Artist