LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sakhavu

•

2017

Udichuyarnne

Apple Music logo
Deezer logo
Spotify logo
Lyrics
ഉദിച്ചുയർന്നേ
മല കടന്ന്
ചുവന്നൊരുത്തൻ
മാനത്ത്
കൊതിച്ചിരിക്കും
വെളിച്ചം കൊണ്ട്
അലങ്കരിച്ചേ
ഈ മണ്ണ്

തണുത്തു നിൽക്കും
മലമുടിതൻ
മനസ്സിലെ സങ്കൽപ്പങ്ങൾ
തുയിലുണർന്നേ

ആ തനന
ആ തനന തതതത
ആ തനന
ആ തനന തതതത

പരാവാര
തീരത്തോളം
നോട്ടം ചെല്ലാ
ദൂരത്തോളം
പൊന്നും സൂര്യൻ
നീട്ടുന്നുണ്ടേ
ഉല്ലാസത്തിൻ
കതിരൊളി

പരാവാര
തീരത്തോളം
നോട്ടം ചെല്ലാ
ദൂരത്തോളം
പൊന്നും സൂര്യൻ
നീട്ടുന്നുണ്ടേ
ഉല്ലാസത്തിൻ
കതിരൊളി

താ തക തക താ
തക തക താ
തക തക ത ത ത ത
താ തക തക താ
തക തക താ
തക തക ത ത ത ത

കുന്നിലൂടെ
തുളുമ്പിക്കൊണ്ട്
ഇറങ്ങിവരും
കൊച്ചുപൂഞ്ചോലക്കും
നൊടികൊണ്ട്
ചെറുപ്പം വെച്ചേ

പൈൻ മരം
വളരുന്ന
ചെരുവുകളിൽ

തത്തി കളിക്കുന്ന
തെന്നൽ പുത്തൻ
കുളിര് തന്നേ

പൂവെയിലൊളി
വിരലുകൾ
തരളമായി തഴുകവേ

മലരിലെ ഹിമകണം
പവിഴമായി
രക്തം ചീന്തുന്നേ

ആ തനന
തനന തതതത
ആ തനന
തനന തതതത

ഇതൾ വിരിയാൻ
മറന്നു നിൽക്കും
മലരിനെ തെന്നൽ
ചെന്നു തൊട്ടു വിളിച്ചേ
കിരണം കൊണ്ട്
മിഴി എഴുതി
അകക്കണ്ണിൽ
അറിവിൻ്റെ
തെളിച്ചം വെച്ചേ

ആ
നമ്മൾ ഉണരണമെന്ന
മൊഴികളും
പാടി കിളിമക്കൾ
പാറിപ്പറന്നേ

പീരുമേടുമീളെ
നീളേ ഉഷസ്സിൻ്റെ
താലം ചൊരിഞ്ഞിട്ട
ചോപ്പിൽ മുങ്ങുന്നേ

ആ ഉം ഉം ഉം
ഉം ഉം ഉം ആ

ഉം ഉം ഉം
ഉം ഉം ഉം

WRITERS

Changampuzha Krishna Pillai, Santhosh umar K

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Sakhavu

2017

01

Madhu Madhu

Prashant Pillai, Preethi Pillai, Shreekumar Vakkiyil

02

Lokam Engum Ulla

Bijibal, Prashant Pillai

03

Udichuyarnne

Prashant Pillai, Sithara Krishnakumar, Vaikom Vijayalakshmi

04

Theyyum Thinthaka

Prashant Pillai

05

Aaraareero

Prashant Pillai, Preethi Pillai

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist