LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Gopi Sundar

•

2019

Melle Melle Punya Srinivas

Apple Music logo
Deezer logo
Spotify logo
Lyrics
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
ഏകാന്തം ഈ തീരം
മൗനം ഈ സാഗരം
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
ഏകാന്തം ഈ തീരം
മൗനം ഈ സാഗരം

നിൻ മൊഴികളിൽ
സ്വരമെഴും കവിതയിൽ
ഞാൻ തനിമയിൽ
ഉണരുമീ പുലരിയിൽ
കാൽ തളരുമീ
പകലുമിന്നൊടുവിലായ്
നിൻ വഴികളിൽ
മനമുടഞ്ഞകലവേ
നിൻ മൗനം
എൻ സ്വരമാകും
മോഹം എൻ മഴയാകും
വിരഹം എൻ
നിഴലാകും നേരം
നീറും എൻ നോവിൽ
തലോടാൻ നീ
ഒരു നേർത്ത കാറ്റായ്
വന്നണയാത്തതെന്തേ
മെല്ലെ മെല്ലെ

മെല്ലെ മെല്ലെ

ഉ

ഏകാന്തം ഈ തീരം
മൗനം ഈ സാഗരം
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
മെല്ലെ മെല്ലെ
എന്നിൽ നിന്നകലും
പ്രിയനേ പ്രിയനേ
ഏകാന്തം ഈ തീരം
മൗനം ഈ സാഗരം

WRITERS

Gopi Sunder, Joffey Tharakan

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Gopi Sundar

2019

01

Nee Mukilo

Gopi Sundar, Sithara Krishnakumar, Vijay Yesudas

02

Meri Meri Dilruba

Gopi Sundar

03

Etho Paattin Eenam

Sithara Krishnakumar, Vijay Yesudas

04

Aaro Aaro Chare

Najim Arshad

05

Nenjile Nenjile

Aleetta Dennis, Gopi Sundar, Shankar Mahadevan

06

Johny Mone Johnee

Anna Katharina Valayil, Dulquer Salmaan

07

Kanam Njanen

Gopi Sundar

08

Oru Vazhiyai

Nayana Nair, Vijay Yesudas

09

Melle Melle

Punya Srinivas

10

Nin Hridaya Mounam

Gopi Sundar

11

Dafodil Poove

Haricharan, Jyotsna Radhakrishnan

12

Penninu Chilambunde

Manjari, Sayanora

From This Artist