LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ayal Kadha Ezhuthukayanu

•

1998

Etho Nidrathan Male Version

Apple Music logo
Deezer logo
Spotify logo
Lyrics
ഏതോ നിദ്രതൻ
പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ
ഏകാന്ത സംഗീതമായ്
മൃദുപദമോടെ
മധുമന്ത്രമോടെ
അന്നെന്നരികിൽ
വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല
ഞാനറിഞ്ഞീല
ഏതോ നിദ്രതൻ
പൊൻമയിൽപ്പീലിയിൽ

ആ വഴിയോരത്ത്
അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ
നിന്നുവെന്നോ

ഉം ഉം

ആ വഴിയോരത്ത്
അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ
നിന്നുവെന്നോ
കുറുനിര തഴുകിയ
കാറ്റിനോടന്നു നിൻ
ഉള്ളം തുറന്നുവെന്നോ
അരുമയാം ആ മോഹ
പൊൻതൂവലൊക്കെയും
പ്രണയ നിലാവായ്
കൊഴിഞ്ഞുവെന്നോ
എന്തേ ഞാനറിഞ്ഞീല
ഞാനറിഞ്ഞീല
ഏതോ നിദ്രതൻ
പൊൻമയിൽപ്പീലിയിൽ

ഈ മുളംതണ്ടിൽ
ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായ് നെഞ്ചിൽ
നിറച്ചുവെന്നോ

ഉം ഉം

ഈ മുളംതണ്ടിൽ
ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായ് നെഞ്ചിൽ
നിറച്ചുവെന്നോ
അതിലൂറുമമൃതകണങ്ങൾ
കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ
വെൺപ്രാക്കളൊക്കെയും
അനുരാഗദൂതുമായ്
പറന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല
ഞാനറിഞ്ഞീല
ഏതോ നിദ്രതൻ
പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ
ഏകാന്ത സംഗീതമായ്
മൃദുപദമോടെ
മധുമന്ത്രമോടെ
അന്നെന്നരികിൽ
വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല
ഞാനറിഞ്ഞീല

WRITERS

Namboothiri Kaithapram Damodaran, Raveendran

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ayal Kadha Ezhuthukayanu

1998

01

Maane

K. J. Yesudas, Raveendran

02

Etho Nidrathan

K. J. Yesudas, Raveendran

03

Aakashathamara

Raveendran

04

Marathakaravil

Raveendran

05

Kuppyvala

Raveendran

06

Etho Nidrathan

K. J. Yesudas, Raveendran

07

Thingaloru

Raveendran

From This Artist