LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ayal Kadha Ezhuthukayanu

•

1998

Maane

Apple Music logo
Deezer logo
Spotify logo
Lyrics
ഗമപനിസഗ
രിഗരി രിഗരി രിഗരി രിഗരി സരി നിസ പനി മപ ഗമപനിസഗമ
പമഗരി മഗരിസ രിസനിധ സനിധപ നിധപമ ധപമഗ പമഗരി മഗരിസ
സഗമ ഗമപ മപനി പനിസ നിസഗ സഗമ പ പ പ പ ഗ മരിസ നിധപ മഗരി
മാനേ
മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
കുറുമ്പിൻ്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ
തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ

പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ
പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
ആആആ
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
നോക്കി നിൽക്കാൻ എന്തു രസം നിന്നഴക്
മാനേ

കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
തേനുറയും ചെമ്പനിനീർ പൂവഴകേ
മാനേമാനേ മാനേമാനേ
മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
കുറുമ്പിൻ്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ
തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ
മാനേ

WRITERS

Namboothiri Kaithapram Damodaran, Raveendran

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ayal Kadha Ezhuthukayanu

1998

01

Maane

K. J. Yesudas, Raveendran

02

Etho Nidrathan

K. J. Yesudas, Raveendran

03

Aakashathamara

Raveendran

04

Marathakaravil

Raveendran

05

Kuppyvala

Raveendran

06

Etho Nidrathan

K. J. Yesudas, Raveendran

07

Thingaloru

Raveendran

From This Artist