LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aaraam Thampuran

•

1997

Paadi Female Version

Apple Music logo
Deezer logo
Spotify logo
Lyrics
ധനുമാസ രാവിൻ്റെ ആദ്യയാമത്തിൽ വിടർന്ന
നീല താമരമൊട്ടിൻ്റെ അഴകും
നെയ്ത്തിരി നാളത്തിൻ്റെ വിശുദ്ധിയും ചേർന്നവൾ
അവൾ ഉണ്ണിമായ
ആളും മേളവുമൊഴിഞ്ഞ ജീവിത ചുറ്റമ്പലത്തിൽ
അവൾ തനിച്ചാണ് അനാഥ ജന്മം
തിരി കത്തുന്ന കണ്ണുകളിലൂടെ അവൾ മാത്രം
കാണുന്ന അവളുടെ ഇത്തിരി കിനാക്കൾ
അതിൽ മുഴുവൻ നിറങ്ങളുടെ ഉത്സവമാണ്

ഉം ഹം ഉം ഹം

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലോടു
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലോടു
പാടി
പാടി
ആ ആ
തില്ലാന തിത്തില്ലാന
തിര തിര തിര തിര തില്ലാന
തില്ലാന തിത്തില്ലാന
തിര തിര തിര തിര തില്ലാന

അരിയന്നൂർ കാവിലെ കൂത്ത് മാടത്തിൽ
തിരി വെക്കാൻ പോരുന്നു മകര സൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നം പുള്ളുവൻ പാട്ടും കേൾക്കണം
തിരുവില്ല്വ മലയിൽ മേട
പുലർക്കാലം പൊൻകണി വെക്കാൻ
വെള്ളോട്ടിൻ ഉരുളി ഒരുക്കേണം
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലോടു
പാടി
പാടി

ത്രിത്താല കോലോത്തെ തേതി പെണ്ണിന്
തിരുവിരലിൽ ചാർത്താൻ താര മോതിരം
കണ്ണെഴുതാൻ രാവിരുള്‍ കൂടു കണ്മഷി
കസവണിയൻ മാറ്റെഴും മാഘ പൗർണ്ണമി
തിരുവേളി പന്തലു മെയ്യാൻ
തിരുനാവാ മണലോരത്തെ
തിരുവാതിര മെനയും പനയോല
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളി പൂക്കാവടിയാടി
തിരു തില്ലാന തിമില തകിലോടു
പാടി
പാടി

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Aaraam Thampuran

1997

01

Harimuraleeravam

K. J. Yesudas, Raveendran

02

Paadi

K. S. Chithra, Raveendran

03

Santhatham

Raveendran

04

Kadalaadum

Raveendran

05

Kuyilpaadum

Raveendran

06

Paadi

K. S. Chithra, Raveendran

07

Santhatham

Raveendran

From This Artist