LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aasha Black

•

2018

Nannawoola Remix

Apple Music logo
Deezer logo
Spotify logo
Lyrics
നിങ്ങടെ നാട്ടിൽ കോമരങ്ങൾക്ക്
നാലും മൂന്നും വെച്ചു കൊമ്പുണ്ടോ
ആരോ പറഞ്ഞപ്പം കയറുമെടുത്ത്
കണ്ടോനെ തല്ലാൻ പോകാറുണ്ടോ
കാർന്നോന്മാരെല്ലാം തലകുത്തി നിന്നാലും
ഈ നാട്ടിലിന്നൊന്നും സമ്മതിക്കൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ

നിങ്ങടെ നാട്ടിൽ കോമരങ്ങൾക്ക്
നാലും മൂന്നും വെച്ചു കൊമ്പുണ്ടോ
ആരോ പറഞ്ഞപ്പം കയറുമെടുത്ത്
കണ്ടോനെ തല്ലാൻ പോകാറുണ്ടോ
കാർന്നോന്മാരെല്ലാം തലകുത്തി നിന്നാലും
ഈ നാട്ടിലിന്നൊന്നും സമ്മതിക്കൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ
ചാറ്റിങ്ങും ചീറ്റിങ്ങും ഫ്ലർട്ടിങ്ങും ഡേറ്റിങ്ങും
സിസി തീർന്നോർക്കു പറഞ്ഞതല്ലാ
ഓൺലൈനിൽ മിന്നും അപ്ഡേറ്റായ് മാറും
ഞങ്ങടെ സ്പീഡിൽ ഗൂഗിൾ തളരും
ഫേസ്ബുക്കിൽ തിമിർത്തും ഭൂലോകം നിവർത്തും
ഞങ്ങളെ തടയാൻ സമ്മതിക്കൂല്ല
നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ

നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലണ്ടാ നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിതൊന്നും നന്നാവൂല്ലാ

WRITERS

PUTHENCHERY DINNATH, Jecin George

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Aasha Black

2018

01

Neermizhiyil Peeythozhiyaa

Jecin George, Vijay Yesudas

02

Ningade Naatil

Jecin George

03

Manjayi Peytha Ninne

Sachin Warrier

04

Ullkannil Wingal

Unni Menon

05

Nannawoola

Ribin Richard, दीपक देव (Deepak Dev)

06

Asha Black Theme

Jecin George

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup Icon
Theme

None