LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aasha Black

•

2018

Ullkannil Wingal

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ

ഉൾക്കണ്ണിൽ വിങ്ങൽ മാത്രം
ഉൾത്താരിൽ മൗനം മാത്രം
ഈ നെഞ്ചിൽ തീരാ നോവിൻ നാളമായ്
എരിയും തീ നാളം പോലെ
തളരുന്നെൻ പ്രാണൻ പോലെ
പെയ്യാതെ നിൽക്കുന്നേതോ രാത്രികൾ
താതൻ കൈയിൽ മിന്നും മിന്നൽ മുത്തേ
നീ ഇന്നെൻ മാറിൽ ചായും മലരമ്പിളി
ആരീരോ പൂമിഴി ചാര്
ആരാരോ എൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ
എൻ ഉള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു

പകലുകളിൽ ഇരുളിൻ കാണാ നിഴൽ
ഇന്നു ദൂരെ അലിവിൻ തീരങ്ങളും
മഴ മെനയും കഥയിൽ പോലും
നിറനോവിൻ താരാട്ടും താളങ്ങളും
എല്ലാമെല്ലാം കാതിൽ മെല്ലെ ചൊല്ലാം
കൺപീലിത്തുമ്പിൽ മിന്നും കനവുറങ്ങിയോ
ആരീരോ പൂമിഴി ചാര്
ആരാരോ എൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ
എൻ ഉള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു

WRITERS

PUTHENCHERY DINNATH, Jecin George

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Aasha Black

2018

01

Neermizhiyil Peeythozhiyaa

Jecin George, Vijay Yesudas

02

Ningade Naatil

Jecin George

03

Manjayi Peytha Ninne

Sachin Warrier

04

Ullkannil Wingal

Unni Menon

05

Nannawoola

Ribin Richard, दीपक देव (Deepak Dev)

06

Asha Black Theme

Jecin George

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None