LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Love Action Drama

•

2019

Aalolam

Apple Music logo
Deezer logo
Spotify logo
Lyrics
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിൻ്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ(ഓ)

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ പൊൻതിങ്കളോ
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും
താരാജാലങ്ങളോ
ഉയിരിൽ നിറയും അരിയകിനാവുകളെ
ചിറകിൽ ഉയരാൻ കൊതിയായ്
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാണോ

തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണചിമ്മി
തൊഴുതുണരാനിന്നെന്താണെന്താവോ(എന്നുയിരെ)
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിൻ്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ
നിസ നിസ രിഗമ മഗരി ഗമപനി

ഈ തെരുവിന്നോരങ്ങളിൽ
നീയെഴുതിടും കോലമോ
ഈ തെരുവിന്നോരത്തു നീളേ
നീയെഴുതിടും കോലമോ
പറയൂ ഇളവിൻ നിലവേ
നീ കളഭമാടുന്ന നേരം
ആ പരിമളം മന്ദമെൻ
ഹൃദയം തഴുകി അഴകേ
സമയമേ നീയൊഴുകി നീങ്ങാൻ
ഇവിടെ മതിവരെ നിന്നുതരൂ
നിറയുക സിരകളിലനുപമ ലഹരികളേ
പകലിലേറെ അഴകുമായി
വരുമൊരതിശയരാവുതരും
സുഖമിതുമറയരുതിനിയൊരു പിറവിവരെ
കാതിന്നോരമാരോ പാടി(മ്മ് ആ )

തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിൻ്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ പൊൻസൂര്യനോ (ആ)
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും
താരാജാലങ്ങളോ
ഉയിരിൽ നിറയും അരിയകിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയായ്
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാരോ ആരോ ആരോ

തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ

WRITERS

SANTHOSH VARMA, SHAAN RAHMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Love Action Drama

2019

From This Artist