LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Love Action Drama

•

2019

Varavaayi

Apple Music logo
Deezer logo
Spotify logo
Lyrics
വരവായ് എൻ നഗരമേ
ചിറകാർന്നേ നിൻ വഴികളിൽ
കനവായി എൻ മിഴികളിൽ
എഴുതീടുന്നു നീ പൊൻ പുതുമകൾ
ചിരിയുടെ നൂലു നെയ്ത
കസവാട പോലെയിത് ജീവിതം
അവളുടെ പാദമുദ്രയതു തേടി
വന്നു മമ മനസം

हो मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू मालिया ओ
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू ओ

കാലങ്ങളേ

മോഹങ്ങളേ

കാലങ്ങളേ (പ രി പ)
മോഹങ്ങളേ (പ രി പ)
പ രി പ പ രി പ

അഴകേ
മിഴി ശലഭമായ് മധു തേടവേ
അനു നിമിഷവും മഴ പോലവേ
ഉയിരേകി നാം ഇഴ പാകുമീ
ഇഴ സൗഹൃദം തുടരാമിനി

മൂവന്തി ചന്തം ചൂടും തെരുവോടെ
തൂ വെള്ളി ചായം തൂവും കരയാകെ
ഈ വിങ്ങി പെയ്യും ചൂടിൽ തണലായി
ഇന്നുള്ളിൽ ചേരും കൂട്ടായ് അരികിൽ ഞാൻ

വരവായ്
എൻ നഗരമേ
എൻ നഗരമേ
കനവായ്
എൻ മിഴികളിൽ
എഴുതീടുന്നു നീ പൊൻ പുതുമകൾ
ചിരിയുടെ നൂലു നെയ്ത
കസവാട പോലെയിത് ജീവിതം
അവളുടെ പാദമുദ്രയതു തേടി
വന്നു മമ മനസം

Ya baby

हो मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू मालिया ओ
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू
मेरे ख़यालों की मलिका तू ओ

കാലങ്ങളെ
മോഹങ്ങളേ
കാലങ്ങളേ (मलिका तू)
മോഹങ്ങളേ

WRITERS

B.K. HARINARAYANAN, SHAAN RAHMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Love Action Drama

2019

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist