LyricFind Logo
LyricFind Logo
Profile image icon
Lyric cover art

The Gypsy Sun

•

2022

Harinamakeerthanam

Apple Music logo
Deezer logo
Spotify logo
Lyrics
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ

പലതും പറഞ്ഞു
പകൽ കളയുന്ന
നാവുതവ
തിരുനാമകീർത്തനമിത്
അതിനായ്
വരേണമിഹ
പലതും പറഞ്ഞു
പകൽ കളയുന്ന
നാവുതവ
തിരുനാമകീർത്തനമിത്
അതിനായ്
വരേണമിഹ
കലിയായ
കാലമിതിലതുകൊണ്ടു
മോക്ഷഗതി
എളുതെന്നുകേൾപ്പു
ഹരിനാരായണായ നമ

ഫലമില്ലയാതെ മമ
വശമാക്കൊലാ ജഗതി
മലമൂത്രമായ തടി
പലനാളിരുത്തിയുടൻ
അളവില്ലയാതെ
വെളിവകമേയുദിപ്പതിനു
കളയായ്കകാലമിഹ
നാരായണായ നമ

ഹേ ബന്ധുക്കളർത്ഥഗൃഹ
പുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ
നിൻ തത്ത്വമോർക്കിലുമ-
തന്ധന്നുകാട്ടിയൊരു
കണ്ണാടിപോലെ വരു
മെന്നാക്കിടൊല്ല
ഹരിനാരായണായ നമ
ഭക്ഷിപ്പതിന്നു ഗുഹപോലെ
പിളർന്നുമുഖ
അയ്യോകൃതാന്തനിഹ
പിൻപേ നടന്നു മമ
എത്തുന്നു ദർദ്ദുരമുരത്തോടെ
പിമ്പെയൊരു
സർപ്പം കണക്കെ
ഹരിനാരായണായ നമ

നാരായണായ നമ
നാരായണായ നമ
ഹരിനാരായണായ
നാരായണായ നമ
നാരായണായ
ഹരിനാരായണായ
നാരായണായ നമ
നാരായണായ നമ
ഹരിനാരായണായ
നാരായണായ നമ
നാരായണായ
ഹരിനാരായണായ

മനിങ്കൽ വന്നിഹ
പിറന്നന്നുതൊട്ടുപുന
രെന്തൊന്നു വാങ്മനസു
ദേഹങ്ങൾ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാ
നിനക്കു ഹൃദി
സന്തോഷമായ് വരിക
നാരായണായ നമ

യാതൊന്നു കണ്ടതതു
നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു
നാരായണ ശ്രുതികൾ
യാതൊന്നു കണ്ടതതു
നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു
നാരായണ ശ്രുതികൾ
യാതൊന്നു ചെയ് വതതു
നാരായണാർച്ചനകൾ
യാതൊന്നതൊക്കെ
ഹരിനാരായണായ നമ

നാരായണായ നമ
നാരായണായ നമ
ഹരിനാരായണായ
നാരായണായ നമ
നാരായണായ നമ
ഹരിനാരായണായ
നാരായണായ നമ
നാരായണായ നമ
ഹരിനാരായണായ
നാരായണായ നമ
നാരായണായ
ഹരിനാരായണായ

നാരായണായ നമ
നാരായണായ നമ
നാരായണായ നമ
നാരായണായ
നാരായണായ നമ
നാരായണായ നമ
നാരായണായ നമ
നാരായണായ
നാരായണായ നമ
നാരായണായ നമ
നാരായണായ നമ

WRITERS

Thunjath Ezhuthachan

PUBLISHERS

Lyrics © IPRS, O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

The Gypsy Sun

2022

01

Thani Malayalam

Sooraj Santhosh

02

Banarasiya (feat. INSANOID)

Sooraj Santhosh

03

Harinamakeerthanam

Sooraj Santhosh

04

Isai (feat. Sayanora & Varkey)

Sooraj Santhosh

05

Kuruthi

Sooraj Santhosh, Varkey

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist