LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kumbalangi Nights

•

2019

Cherathukal

Apple Music logo
Deezer logo
Spotify logo
Lyrics
ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
ഉം
തരാതെ പോം ചാരുവാം ഉമ്മകളാൽ
ഊ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ
കഴിയോളം ഞാനെരിയാം
മ്മ്

ഉം ഉം
ഉം ഉം
ഉം ഉം
ഉം
ഉം

ഉലകിൻ കടുനോവാറ്റും തണുത്തൊരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും
വെയിലായിടാം പാരിലൊരു
ഊഞ്ഞാല അലയായി ഞാൻ
വരാം നിന്നാകാശമായ്
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ
കടൽ ഞാൻ കരേറിടാം
മ്മ്

ഉം ഉം
ഉം
ഉം ഉം
ഉം
ഉം

മകനേ ഞാനുണ്ടരികത്തൊരു കാണാ (ഉം)
കൺനോട്ടമായ്
മകനേ ഞാനുണ്ടകലത്തൊരു (ഉം)
കാവൽ മാലാഖയായ്

മ്മ് ഉം
ഉം ഉം
ഉം ഉം ഉം
ഉം
ഉം
ഉം ഉം

WRITERS

Nezer Ahemed, Sushin Shyam

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kumbalangi Nights

2019

01

Cherathukal

Anwar Ali, Sithara Krishnakumar, Sushin Shyam

02

Uyiril Thodum

Anne Amie, Anwar Ali, Sooraj Santhosh, Sushin Shyam

03

Ezhutha Kadha

Sushin Shyam

04

Silent Cat

K.Zia

05

Don't Fall

Sushin Shyam

06

Lagoon Chill

Sushin Shyam

07

Thillele

Yadav

From This Artist