LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kumbalangi Nights

•

2019

Ezhutha Kadha

Apple Music logo
Deezer logo
Spotify logo
Lyrics
എഴുതാ കഥപോൽ ഇത് ജീവിതം
വെറുതെ അലിയാം അതിലിനി ആഴമായ്
ആർദ്രമായ് നിനയാതൊരു നാൾ
അത് താരിടും
പതിയെ പതിയെ
അത് തേൻ തരും

ഊ ഊ ഊ ഊ
ഊ ഊ ഊ ഊ

പറയാതുതിരും നനു മാരിയായ്
വരളും വഴികൾ തലോടിടും
ചിരകാർന്നുയരേ തെളി വാനിനെ
കൈ തൊടാൻ പാറിടും
മായാ സാഗരം താണ്ടിടും

ഊ ഊ ഊ ഊ ഊ ഊ

നിറവിൻ കണമായി അത് രാവിലും
നിറമായ് മണമായി കിനാവിലും
മായാ വിരലായ് മണി വീണയായ്
മാനസം മീട്ടിടും ഓർമ്മ താളുകൾ
ഏകിടും (ഓ )

ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ

എഴുതാ കഥപോൽ ഇത് ജീവിതം
വെറുതെ അലിയാം അതിലിനി ആഴമായ്
ആർദ്രമായ് നിനയാതൊരു നാൾ
അത് താരിടും പതിയെ പതിയെ
അത് തേൻ തരും

WRITERS

B. Ajaneesh Loknath, Yogaraj Bhat

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kumbalangi Nights

2019

01

Cherathukal

Anwar Ali, Sithara Krishnakumar, Sushin Shyam

02

Uyiril Thodum

Anne Amie, Anwar Ali, Sooraj Santhosh, Sushin Shyam

03

Ezhutha Kadha

Sushin Shyam

04

Silent Cat

K.Zia

05

Don't Fall

Sushin Shyam

06

Lagoon Chill

Sushin Shyam

07

Thillele

Yadav

From This Artist