LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Varthamanam

•

2025

Kanmashi

Apple Music logo
Deezer logo
Spotify logo
Lyrics
ഈ കണ്ണിൽ കണ്മഷി
തേടും ഉത്തരങ്ങൾ ഈ
മുടിയാൽ ഇണയും ഈ
ഇണയും എണ്ണയിൽ തപ്പി
എൻ കണ്മഷി
തേടും ഉത്തരങ്ങൾ ഈ
ഈ കൈവളകൾ കേൾക്കേ
നേരുത്തരങ്ങൾ ഏറെ

എല്ലാ പദങ്ങളും കരുതി
ഞാൻ
തേടുന്നിതാ തേടുന്നിതാ
ഈ നൊമ്പരങ്ങളിൽ വഴുതി
ഞാൻ
വീഴുന്നേ
വരമായി മന്മഥൻ
തഴുകിടാൻ കേഴുന്നിതാ
കേഴുന്നിതാ
തടയാൻ വന്നവർക്കറീല്ല
ഞാൻ വേറൊന്നിനാ

വീണതോ വാനമായി
വീഴ്ചയും ദാനമായി
നീ തരും വേദനകളും ആറി

പെയ്തതും മാരിവിൽ
കാലമായ്
വേദം മാറ്റി എഴുതാം
കഥയായ്
മാറും നാളെ
ഞാനും വാഴും നാളെ

ഈ കണ്ണിൽ കണ്മഷി
തേടും ഉത്തരങ്ങൾ ഈ
മുടിയാൽ ഇണയും ഈ
ഇണയും എണ്ണയിൽ തപ്പി
എൻ കണ്മഷി
തേടും ഉത്തരങ്ങൾ ഈ
ഈ കൈവളകൾ കേൾക്കേ
നേര് ഉത്തരങ്ങൾ ഏറെ

ഈ കണ്ണിൽ കണ്മഷി
കണ്മഷി

വരങ്ങൾ അപരാധങ്ങളാവും
കടമ കണ്ണീര് കാണും
വചനം യുദ്ധായുധമാകും
ലൈംഗികം കലഹങ്ങളാകും

ആ

ഈ കണ്ണിൽ

WRITERS

ARON KOLLASSANI SELESTIN

PUBLISHERS

Lyrics © Universal Music Publishing Group

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Varthamanam

2025

01

Karupp

Aksomaniac, anxious

02

Kanmashi

Aksomaniac, Arch Quasar, Fatboi Raccoon

03

Paapam

Aksomaniac, Fatboi Raccoon, Shreyas

04

Aliyum

Aksomaniac

05

Paapam Pinneyum

Aksomaniac, Shreyas

From This Artist