ഈ ഇരിട്ടും കാട്ടിൽ ഞാൻ തേടും വാതിൽ
ഈ വഴികളിലെൻ പാപമായ് ശാപമായ്
നീ തരും തണുപ്പെൻ ഭാഗമായ് ഭാരമായ്
ഈ വരികളിലെൻ പാപമായ് ശാപമായ്
വീണടയും ഇന്നെൻ പ്രാണമാ ശ്വാസമായ്
ഈ വഴികളിലെൻ പാപമായ് ശാപമായ്
നീ തരും തണുപ്പെൻ ഭാഗമായ് ഭാരമായ്
ഈ ഇരിട്ടും കാട്ടിൽ ഞാൻ തേടും വാതിൽ
ഈ വഴികളിലെൻ പാപമായ് ശാപമായ്
നീ തരും തണുപ്പെൻ ഭാഗമായ് ഭാരമായ്
ഈ വരികളിലെൻ പാപമായ് ശാപമായ്
വീണടയും ഇന്നെൻ പ്രാണമാ ശ്വാസമായ്
വഴികളിലെൻ പാപമായ് ശാപമായ്
നീ തരും തണുപ്പെൻ ഭാഗമായ് ഭാരമായ്