LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Varthamanam

•

2025

Karupp

Apple Music logo
Deezer logo
Spotify logo
Lyrics
ഈ വെയിൽ തോരാതെ നീ പോവാതെ
നിൻ മുഖം വെയിൽ തൊടാതെ
എൻ കറുപ്പുള്ളതാണേ

എന്നമ്മ ചൊല്ലും ഈ വാക്കുകൾ
പണ്ട് ഏൽക്കുമേ പാടുകൾ
ഇന്നതെല്ലാമേ മാഞ്ഞു തന്നെ മാഞ്ഞു തന്നെ മാഞ്ഞു

ഇന്നിറമാണേൽ ഇന്ന് അത് വേറെ ഭാവമായ്
ഇത് എഴുതുമ്പോഴേ ഇത് ഏറെ വൈകിയേ

ഇനി സമയം വൈകാതെ ഞാൻ വരാമേ
ഒറ്റയ്ക്കാണെന്ന കള്ളമാണേൽ
ചീറ്റിപ്പറഞ്ഞ പാടേ

ഈ വെയിൽ തോരാതെ നീ പോവാതെ
നിൻ മുഖം വെയിൽ തൊടാതെ
എൻ കറുപ്പുള്ളതാണേ
എൻ അഹംഭാവങ്ങളും
നീറ്റലും പാപങ്ങളും
ഇരുളാഴങ്ങളും അതും ആഡംബരം
ഈ മേലങ്കി മണ്ണിൽ മടങ്ങുമ്പോഴും
നീറും ആ മണ്ണിലും എൻ നിറം ഇരവിൻ നിറം
നിഴലിൽ നനഞ്ഞാലും ഈ ദേഹം വെയിലിൽ വേകും

ഇനി തണലും തൊടാതെ ഞാൻ വരാമേ
ഒറ്റയ്ക്കല്ലെന്ന സത്യമാണേൽ
നീയും അറിഞ്ഞതാണേ
ഈ വെയിൽ തോരാതെ നീ പോവാതെ
നിൻ മുഖം വെയിൽ തൊടാതെ
എൻ കറുപ്പ്
ഈ കറുപ്പിൽ എൻ വെറുപ്പിൽ
തീരാറായി ആയി

തീരാറായി ആയി

ഇത് വൈകാറായ് ആയി
വെറുപ്പ് ഒരുപാടായ് ആയി

ഈ വെയിൽ തോരാതെ നീ പോവാതെ
നിൻ മുഖം വെയിൽ തൊടാതെ
എൻ കറുപ്പുള്ളതാണേ

WRITERS

AKSOMANIAC

PUBLISHERS

Lyrics © Universal Music Publishing Group

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Varthamanam

2025

01

Karupp

Aksomaniac, anxious

02

Kanmashi

Aksomaniac, Arch Quasar, Fatboi Raccoon

03

Paapam

Aksomaniac, Fatboi Raccoon, Shreyas

04

Aliyum

Aksomaniac

05

Paapam Pinneyum

Aksomaniac, Shreyas

From This Artist