LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Volume 01

•

2022

Bad Karma

Apple Music logo
Deezer logo
Spotify logo
Lyrics
ദേവി നിൻ നടന രൂപം
ആത്മമായ് പൊഴിയും രൂപം
എൻ മനസ്സിൻ ശാന്തിയേകി
നിൻ്റെ ലീല എന്നിലേകി നീ

പരാഗമായ് പകർന്നു
രാഗ താള ഭാവ
വീണയേന്തി നിൻ ചരിതവും
മനസ്സിൻ നിത്യ ശാന്തിയേകി നീ

yo
This is cj j
ഹാ ക്‌റ്ര്ർ

Bad കർമ്മ
Bad കർമ്മ
Yeah Bad കർമ്മ
Bad കർമ്മ
Bad കർമ്മ
Do you wanna
More availabe
തലവര വരച്ചത്
വളഞ്ഞേകി മറുപടി
ശരി എന്നാ
ഇടക്കിടക്ക് അങ്ങ് പിറകീന്ന് മാറാത്ത
Scn member
പിടികിട്ടാ wrong number
മാറാവ്യാധി ഒക്കെ തീരാത്ത
On member
ചിലരൊക്കെ
ഭാവി ഭൂതം വർത്തമാനം
എപ്പോഴും കൂടെല്ലാ on member
yeah
ഇത് Scn member
ഇത് bad karma bad karma
കലപില പാടി നടന്നു
ചുമ്മാ ഓരോരോ വള്ളിക്ക്
പിടിവച്ച് കൊടുത്തിട്ട്
എന്നിട്ടും കിട്ടിയിട്ടും
തീരാത്ത വേദന
പിറകീന്ന് പിടിച്ചങ്ങ്
നടത്തി trap കിട്ടി
ഊ

ആരോരും കണ്ടിട്ടില്ല
ഇനി ആരും അറിയത്തില്ല
നല്ലത് കിട്ടിയിട്ടും
അറിയാത്ത ഭാവത്തിൽ ചോദിക്കും

പ്രപഞ്ച ശക്തി

എന്തിനും ഏതിനും
കൂടെയുണ്ട് ഭക്തി

പരീക്ഷണ സൃഷ്ടി

നാമെല്ലാം വെല്ലോന്റേം
അധികാര സൃഷ്ടി

കരങ്ങൾ നീട്ടി

ഒന്നായി എല്ലാവരും
കൈ കൊണ്ട് കൂപ്പി

തുണ എന്നിലേകി

കർമ്മത്തിൻ അടയാളമായുള്ള
വ്യക്തി

പരോപകാരമായ
ജന്മ കർമ്മ മന്ത്ര
ഭൂതിയേകി
നിൻ പ്രസന്ന ഭാവമുളളിൽ
എന്നും നിത്യ ശാന്തിയേകി നീ

ആ

WRITERS

C Jimshad, Vishnu Das

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Volume 01

2022

01

My Name Is

CJJ

02

Marichu

CJJ

03

Prahasanam

CJJ

04

Yogam 2

CJJ, Jazadin, VXAL

05

Bad Karma

CJJ, Kavya Rajesh, VXAL

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist