LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Volume 01

•

2022

My Name Is

Apple Music logo
Deezer logo
Spotify logo
Lyrics
യോ യോ ഹേ മ്മ്
My name is CJ J ഹാ
അയ്യോ ആരും പേടിക്കണ്ട
Southside പിള്ളേര് ആണ്
ഒന്ന് മുട്ടി നോക്ക്
ഞങ്ങൾക്ക് ഏക്കത്തില്ല
My name is CJ J ഹാ
ആരും എന്നെ അറിയത്തില്ലേ
പുച്ഛിച്ചു തള്ളി കളയേണ്ട
പുച്ഛിച്ചാ ഞാൻ അങ്ങ് പോകത്തില്ല
എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല
പറയും കള്ളാണ് നെഞ്ചിൽ എന്ന്
എന്നിട്ടും പിന്നെയും പറയും
എന്തൊന്നാടാ ഇത് പ്രാന്തൻ പാട്ടോ (അല്ലെടാ)
എല്ലാരും അടിവെച്ചങ്ങുയരത്തിൽ പോകുന്നുണ്ട് മേപ്പോട്ടേക്ക്
അച്ചാലും പിച്ചാലും തെറിയും
എന്നാലും ഏമാന്റെ അടിമക്കണ്ണോ
അടി താങ്ങി നിൽക്കൂല്ലടാ (ഇല്ലെടാ)
അടി കൊണ്ട് വീഴണ്ടടാ
ആരെയും dependent ആക്കാതെ independent ആയി അങ്ങ് വന്നവരാ
My name is CJ J
അയ്യോ ആരും പേടിക്കണ്ട
Southside പിള്ളേര് ആണ്
ഒന്ന് മുട്ടി നോക്ക്
ഞങ്ങൾക്ക് ഏക്കത്തില്ല

ഏ ഏ
Yo check out my beat
ഇതൊരു കാഷ്മീർ samplesൻ നല്ലൊരു treat
I gotta passionഉം styleഉം
വന്നപ്പോ തീയും
കേട്ടതും ചൊല്ലിതും മുഴുവനും പണ്ടത്തെ dream
മാറില്ല ഈ വാശി
പോ വേഗം
ആരെയും കാണിക്കാൻ മുട്ട് മടക്കില്ല
ഞാനിനി ആവോളം
ഇതൊക്കെ തന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ
Hiphopin ആവേശം
കത്തിജ്വലിക്കുന്ന volcano മലപോലെ പൊങ്ങുമീ ആകാശം
എത്തുമ്പോ നീയും കൂടെ പാടണം യോ
My name is CJ J
അയ്യോ ആരും പേടിക്കണ്ട
Southside പിള്ളേര് ആണ്
ഒന്ന് മുട്ടി നോക്ക്
ഞങ്ങൾക്ക് ഏക്കത്തില്ല
My name is CJ J ഹാ
ആരും എന്നെ അറിയത്തില്ലാ
പുച്ഛിച്ചു തള്ളി കളയേണ്ട
പുച്ഛിച്ചാ ഞാൻ അങ്ങ് പോകത്തില്ല
പോകത്തില്ല പോകത്തില്ല പോകത്തില്ല
യോ Don't forget my name യോ
This is CJ J ഹാ

WRITERS

C Jimshad

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Volume 01

2022

01

My Name Is

CJJ

02

Marichu

CJJ

03

Prahasanam

CJJ

04

Yogam 2

CJJ, Jazadin, VXAL

05

Bad Karma

CJJ, Kavya Rajesh, VXAL

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist