LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Volume 01

•

2022

Yogam 2

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ

യോഗമോ യോഗമോ
ചിതലരിക്കുന്ന വഴിപിഴച്ചൊരു
നശിച്ചു തുളഞ്ഞ ലോകമോ
യോഗിയോ ഞാനൊരു യോഗിയോ
ഇടത്തും വലത്തും പല കഥകളും
പതിയെ ചൊല്ലുന്ന രോഗിയോ

യോഗി

യോഗി

ഭാവിയും ഭൂതവും
അതിങ്ങനായി
വർത്തമാന കാലവും
ചിന്തകൾ എന്നിലെ
പ്രതീക്ഷയായി
പിടഞ്ഞു നാവിൻ അറ്റവും
അധികാരം
പ്രതികാരം
പല കാര്യം മുന്നിൽ കണ്ടേ
വ്യഭിചാരം
പതിവായി
പകവീട്ടുമോ
മകളെ
നീ വാഴും
ഈ രാജ്യം
ഇങ്ങനെ
ഇനിയും ഞാൻ പാടും
ഈ ഗാനം
തനിയെ
ഉം
യോഗമോ യോഗമോ
ചിതലരിക്കുന്ന വഴിപിഴച്ചൊരു
നശിച്ചു തുനിഞ്ഞ ലോകമോ
യോഗിയോ ഞാനൊരു യോഗിയോ
ഇടത്തും വലത്തും
പല കഥകളും
പതിയെ ചൊല്ലുന്ന രോഗിയോ

യോഗി

യോഗി

യേ

ഇല്ല തേങ്ങുകില്ല
തേങ്ങി നേടാൻ നീതിയില്ല
താളുകൾ മറിച്ച് അടച്ച പുസ്തകത്തിലല്ല
മറച്ച കഥകളുള്ളില് പേടി
കുഞ്ഞനറിഞ്ഞില്ല നേരായ രീതി
പഞ്ചാര ചാലിച്ച ഭാവങ്ങൾ
കൊഞ്ചുന്ന പാവങ്ങൾ
വേദനയൂട്ടി ഹസിക്കുന്ന വ്രണങ്ങൾ ചൂടിൽ
നുണ വെച്ചു നീ മൂടുന്ന കോണിൽ
ഞങ്ങൾ ഒന്നൊന്നായി കീറിടും മാറിൽ
വിലയിട്ട ഉള്ള കെട്ടിന്റെ പേരിൽ
വചസ്സുയർത്തിടും നാവിൽ
നിവർത്തനം ചൂണ്ടുവാൻ നേരിൽ
മേലിൽ പൊന്തില്ല കയ്യൂക്കം നിന്നിൽ (യോ)
മൂകദൈവങ്ങൾ കുമ്പിടും തന്വി

ഹേ യെ
ഈ കാട്ടുന്ന പാപങ്ങൾ നേരോ
അതോ കാട്ടുന്ന പാപങ്ങൾ മന്ത്രമോ
കണ്ണിലു കാണുന്ന കാഴ്ചകൾ ഓരോന്നും കണ്ടിട്ടും
തീർന്നില്ല ഏയ് മാനേ
നിന്റെ ഒക്കെ കാട്ടായം കാണുമ്പോൾ
ചങ്കിലു കൊള്ളുന്ന കാര്യങ്ങൾ
എന്നെന്നും ഓർക്കുവാൻ വേണ്ടി ചെയ്തു
നിന്റെ കുന്ന മുറിക്കുന്ന കാര്യം നീ
തുളച്ചമർത്തു നീ നേടിയെടുത്ത
നിന്റന്നത്തെ വേദനയാണിത്
പേടിയില്ല ചുമ്മാ തിന്നു മുടിച്ചു നീ
നടക്കുന്നുണ്ട് ഈ കാലത്തും
ഓർക്കുക വേഗത്തിൽ നീതി കിട്ടാതെ
എന്റമ്മ കരയുന്നുണ്ടാദ്യത്തിൽ
കാര്യത്തിൽ, ഈ രാജ്യത്തു

പല തിരി തുമ്പിൽ എരിഞ്ഞു ജ്വലിച്ചു മറഞ്ഞു
മുഴുക്കെ വലിച്ചിഴച്ചു മെയ്യുടഞ്ഞു
തുടർന്നു നിലത്തിൽ അമർന്നു
തുടച്ചെടുത്ത കൂർത്ത മുനയറ്റം കൊണ്ട ഇറക്കി
കേട്ടറിഞ്ഞു സഹതാപത്തിൽ പുതുക്കി
മൃഗങ്ങളെ താരതമ്യത്തിൽ പെടുത്തി
നാണംകെട്ട നമ്മൾക്കിതാണോ പ്രവൃത്തി
കൊള്ളില്ല കഴിഞ്ഞില്ല പുറത്തൊന്നു ചൊല്ലുവാൻ പോലും
എന്നിനി കേട്ടിടേണ്ട നിനക്കായി നീട്ടുവാൻ
ഒപ്പമുണ്ട് എന്റെ ഈ കൈ
കരുതലായി
കരുതലാവും കരിമ്പടമായി
യോഗമായി
കാളീകിളി നിന്റെ ചിരിയെ ഞാൻ
നുള്ളി കള്ളിൻ പുറത്തതിന്റെ കാൽ
മുട്ടിൻ മുകൾ പടി കയറി എൻ
രോഗം പിടിപെട്ട കൺമുന
കാളീകിളി നിന്റെ ചിരിയെ ഞാൻ
നുള്ളി കള്ളിൻ പുറത്തതിന്റെ കാൽ
മുട്ടിൻ മുകൾ പടി കയറി എൻ
രോഗം പിടിപെട്ട കൺമുന

യോഗമോ യോഗമോ
ചിതലരിക്കുന്ന വഴിപിഴച്ചൊരു
നശിച്ചു തുനിഞ്ഞ ലോകമോ
യോഗിയോ ഞാനൊരു യോഗിയോ
ഇടത്തും വലത്തും
പല കഥകളും
പതിയെ ചൊല്ലുന്ന രോഗിയോ
യോഗി
യോഗമോ യോഗമോ യോഗമോ
ഇടത്തും വലത്തും
പല കഥകളും
പതിയെ ചൊല്ലുന്ന രോഗിയോ
ചിതലരിക്കുന്ന വഴിപിഴച്ചൊരു
നശിച്ചു തുളഞ്ഞ ലോകമോ (രോഗിയോ)

WRITERS

C Jimshad, Jazadin Jasitha

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Volume 01

2022

01

My Name Is

CJJ

02

Marichu

CJJ

03

Prahasanam

CJJ

04

Yogam 2

CJJ, Jazadin, VXAL

05

Bad Karma

CJJ, Kavya Rajesh, VXAL

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist